ഉരുളക്കിഴങ്ങ് നമ്മുടെ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കറിയാണ് ഇന്നത്തെ വീഡിയോയുടെ പങ്കുവയ്ക്കുന്നത്. തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നിങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് വളരെ പെട്ടെന്നുതന്നെ ചോറിനോടൊപ്പം മറ്റ് എന്നോടൊപ്പം ഇത് കഴിക്കാവുന്നതാണ്. മാത്രമല്ല കുട്ടികൾക്ക് സ്കൂളുകളിൽ കൊടുത്തു വിടാനും ഇത് നല്ലൊരു വിഭവം കൂടിയാണ്.
പലപ്പോഴും കുട്ടികൾക്ക് ഒരു രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ അവരുടെ കഴിക്കാൻ മടി കാണിക്കുന്നത് സാധാരണമാണ്. എന്നാൽ ഇങ്ങനെയുള്ള വിഭവങ്ങൾ തീർച്ചയായും കുട്ടികൾ കഴിക്കേണ്ടതും അത്യാവശ്യമാണ് എന്ന് എങ്കിൽ മാത്രമേ ഇതിനെ പ്രോട്ടീനുകൾ അവരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ രീതികൾ എല്ലാവരും വന്നു വീടുപണി ട്രൈ ചെയ്യും.
എടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതികൾ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞ് അതിനു ശേഷം ഒരു പാനിൽ നല്ലതുപോലെ ചൂടാക്കാൻ വയ്ക്കുക അതിലേക്ക് എണ്ണ ഒഴിച്ച് കടുകും ഉഴുന്നും പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടതിനുശേഷം നല്ലപോലെ വേവിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മസാല പൊടി കുരുമുളകു പൊടി എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.