ദിവസവും ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിങ്ങൾക്ക് ഏത് കൊളസ്ട്രോളിനെയും ഉരുക്കി കളയാം.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതനുസരിച്ച് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായും രക്തക്കുഴലുകളിൽ കൊളസ്ട്രോള് കൂടുന്ന സമയത്ത് കൊഴുപ്പ് അടിഞ്ഞുകൂടി അവിടെ ബ്ലോക്ക് ഉണ്ടാക്കും. മിക്കവാറും ആളുകൾക്കും ഈ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്ക് രക്തം മാത്രമല്ല ഓക്സിജനും ഇതിലെ കടന്നു പോകാതിരിക്കാൻ കാരണമാകും.

   

ഇത്തരത്തിലുള്ള രക്തക്കുഴലുകളിലെ ബ്ലോക്കുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ പലപ്പോഴും ഹൃദയാഘാതം സ്ട്രോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾക്ക് കാരണമാകാറുണ്ട്. ശരീരത്തിൽ അമിതമായി ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാൻ വേണ്ട ഒരു ജീവിതശൈലി നിങ്ങൾ പാലിക്കുക. പല ഭക്ഷണങ്ങളുടെയും ഇത്തരത്തിൽ കൊഴുപ്പ് ശരീരത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളുണ്ട്.

അമിതമായി കൊഴുപ്പ് അടങ്ങിയ ചുവന്ന മാംസാഹാരങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കാം. ബേക്കറിയിൽ നിന്നും ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിൽ എല്ലാം അധികവും വനസ്പതി പോലുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന് ഒരുപാട് ദുർമേസ് ഇതുമൂലം ഉണ്ടാകും. പ്രത്യേകിച്ചും രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞു പോകുന്നതാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ എല്ലാം ഉണ്ടാകാൻ കാരണം.

നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും അല്പം കൂടി കൂടുതൽ ചിട്ടയായ രീതി പാലിക്കുകയാണ് എങ്കിൽ ഈ അവസ്ഥകളെ എല്ലാം നേരിടാനും പ്രതിരോധിക്കാനും സാധിക്കും. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഇത്തരത്തിൽ അമിതമായി കൊഴുപ്പ് അടങ്ങിയ ഒഴിവാക്കാം. ദിവസവും കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഒരുപാട് രീതിയിൽ ഈ കൊളസ്ട്രോളിന് ഇല്ലാതാക്കാൻ സഹായിക്കും. കറിവേപ്പില ഭക്ഷണത്തിലും ധാരാളമായി ഉൾപ്പെടുത്തുക. പയറുവർഗങ്ങൾ ഭക്ഷണമായി കഴിക്കുന്ന സമയത്ത് കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് മുളപ്പിച്ച് കഴിക്കുക. വീഡിയോ മുഴുവനായി കാണുക.