ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും സൂക്ഷിക്കുക

നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് സർപ്പപോള. ഇന്ന് ഒട്ടു മിക്ക വീടുകളിലും ഇതൊരു അലങ്കാരച്ചെടിയായി ഉപയോഗിക്കുന്നുണ്ട്.. ഇന്നത്തെ ഇൻഡോർ പ്ലാൻറ് കളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സർപ്പപോള എന്നറിയപ്പെടുന്ന ഈ ചെടി. എന്നാൽ പലർക്കും ഇതിൻറെ പ്രാധാന്യവും ഇതിനെ കുറിച്ചുള്ള വിവരങ്ങളും വലിയ ധാരണ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ചെടികൾ വളർത്തുന്നത്. വലിയ വില ഇലകളോടുകൂടിയ.

   

ഉള്ള ഈ ചെടി യൂറോപ്പ്യൻ കൺട്രി കളിൽ ധാരാളമായി കാണുന്നവയാണ്. നമ്മുടെ നാട്ടിലുള്ള മണി പ്ലാൻറ് നോട് സാമ്യമുള്ളതാണ് ഈ ചെടി. മാത്രമല്ല ഇത് ഒരു തരത്തിലുള്ള പരിഗണനയും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ പടർന്നു പന്തലിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചെടികൾ നമ്മൾ വീടുകളിൽ വെച്ചുപിടിപ്പിക്കുക യാണെങ്കിൽ വളരെയധിക ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിൻറെ ഇലകളിൽ വളരെയധികം വിസ നിറഞ്ഞിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഈ ചെടിയുടെ ഇലകൾ വായയുടെ അകത്തു പോവുകയാണെങ്കിൽ വളരെയധികം നമുക്ക് സംഭവിക്കുന്നു. മരണം വരെ സംഭവിക്കാവുന്ന ട്രൈസ് കരമായ ഈ ചെടികളെ ഒരിക്കലും വീടിനകത്ത് വളർത്തരുത് എന്നാണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള ചെടികൾ വളർത്തുകയാണെങ്കിൽ വളരെയധികം ദോഷങ്ങളാണ് നമുക്ക് സിനിമ ചെയ്യുന്നത്.

പലപ്പോഴും നമുക്ക് ഇതിനെ വലിയ ഗൗരവമായ വിവരങ്ങൾ അറിയാത്തതുകൊണ്ടാണ് ഇവയെ നമ്മൾ വീടുകളിൽ വളർത്തുന്നത്. വളരെ പെട്ടെന്ന് തന്നെ കുട്ടികൾ വായിൽ വെക്കുകയാണെങ്കിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. വലിയവർക്കും മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും ജാഗരൂകരായി തന്നെ ഈ ചെടിയെ സമീപിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *