കണികാണാൻ മാത്രമല്ല കണിക്കൊന്ന…

കണികാണാൻ മലയാളികൾ ഒരുങ്ങുമ്പോൾ ഒരിക്കലും മാറ്റി വെക്കാത്ത ഒന്നാണ് കാണിക്കുന്ന. തണൽമരമായും ഔഷധ വൃക്ഷമായി ഉപയോഗിക്കുന്ന കണിക്കൊന്നയും നിരവധി ഗുണങ്ങളുണ്ട്. കേരളത്തിൻറെ സംസ്ഥാന പുഷ്പം ആയ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം കാശിയാം ഫിസ്റ്റുല എന്നാണ് കർണ്ണികാരം എന്ന് സംസ്കൃതത്തിലും ഗോൾഡൻ ഫ്ലവർ എന്നൊക്കെ ഇംഗ്ലീഷിലും അറിയപ്പെടുന്നു.ഗൃഹവൈദ്യ ത്തിലും ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കണിക്കൊന്ന. കണിക്കൊന്നയുടെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

   

അടുത്ത കാലത്ത് നടന്ന പഠനങ്ങളനുസരിച്ച് എപ്പോഴൊക്കെ മണ്ണിലെ ജലാംശം പരിധിവിട്ടു കുറയുന്നു അപ്പോഴേക്ക് കണിക്കൊന്ന പൂക്കും. സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയ നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന് സസ്യ ഹോർമോൺ ആണ്. ചൂടുകൂടുമ്പോൾ ഫ്ലോറിലെ ഉൽപാദനം കൂടും. ചൂടിനെ വർധനവും കണിക്കൊന്ന പൂവ് ഇടുന്നതിനു സ്വാധീനിക്കുന്നു. സവർണ്ണ മാർച്ചിൽ പോകേണ്ട കണിക്കൊന്ന ജനുവരിയിലെ ഫെബ്രുവരിയിലും ഒക്കെ ഇപ്പോൾ പൂക്കുന്നു.

പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റം ഏകദേശം 85, 95 ദിവസങ്ങൾക്ക് മുൻപ് തന്നെ മണത്തറിയാൻ കഴിവുള്ള ഒന്നാണ് കണിക്കൊന്ന. ഇത് ചില പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ജലാംശത്തെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസയൻസ് അഥവാ ജൈവ വിവേചന ഗ്രഹണശക്തി കണിക്കൊന്ന സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. 3000 വർഷങ്ങൾക്കു മുൻപ് എഴുതിയ പല ഗ്രന്ഥങ്ങളിലും സംഘകാല കൃതികളിലും കൊന്നയെ പറ്റി പറഞ്ഞിട്ടുണ്ട്.

കണിയൊരുക്കാൻ മാത്രം തേടുന്ന കൊന്ന വാതം പിത്തം കഫം എന്നിവയെ ശമിപ്പിക്കാൻ പോകുന്ന നല്ലൊരു ഔഷധമാണ്. ഇതിൻറെ വേര് മരപ്പട്ട ഇലകൾ, പൂക്കൾ ഫലത്തിന് മജ്ജ എന്നിവയെല്ലാം ഔഷധഗുണങ്ങൾ ഉള്ളവയാണ് ഇന്ന് ആയുർവേദം പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *