മഴക്കാലം ആകുമ്പോൾ ഒച്ചിന്റെ ശല്യം കൂടുതലാണ്. അമ്മയെ പോലുള്ള ശരീരവും ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവുള്ളവരും ആണ് ഒച്ചകൾ. നനവാർന്ന ശരീരവും ഉരച്ച് സഞ്ചരിക്കുന്ന കൂടില്ലാത്ത ജീവികളാണ് ഒച്ചുകൾ. വളരെ ഉറപ്പുള്ള കാൽസ്യം കാർബണേറ്റ് കൊണ്ടുള്ള വലം പിരിയും ഇടംപിരിയുമായ പല രൂപത്തിലുള്ള കക്ക കൂടുമായി നടക്കുന്നവരാണ് ഇവർ.
ഇവയുടെ ശരീരം പ്രത്യേക വഴിവെഴുപ്പ് നിറഞ്ഞതാണ്. ലോലവും ആർദ്രവുമായ ശരീരം വെയിൽ കൊണ്ടാൽ വരണ്ടു പോകും അതുകൊണ്ടുതന്നെ ഇവർ സജീവമാകുന്നത് രാത്രിയാണ്. മേഘം മൂടിയ സമയത്തും മഴക്കാലത്തും ഇവർ ഇര തേടിയിറങ്ങും. അല്ലാത്ത സമയങ്ങളിൽ മണ്ണിൽ മര തടികൾക്ക് അടിയിൽ ഒളിച്ചിരിക്കുന്നവരാണ് ഇവർ ചുറ്റുപാടുകൾ അനുകൂലം അല്ലെങ്കിൽ.
വളരെക്കാലം ഹൈബർനേറ്റ് ചെയ്യാനുള്ള കഴിവും ഇവർക്കുണ്ട്. പലപ്പോഴും മഴക്കാലം ആകുമ്പോൾ ഇവയുടെ ശല്യം കൂടുതലായിരിക്കും. ഒച്ചിനെ എളുപ്പത്തിൽ വീട്ടിൽ നിന്നും തിരുത്താനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇതിനായി ആദ്യം തന്നെ ഒരു ക്ലാസിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ആ വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി.
സൂക്ഷിക്കുക. ഒച്ചുകൾ കൂടുതലായി വരുന്ന സമയത്ത് ഈ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ ഒച്ചുകളേ ഓടിക്കുന്നതിനുള്ള ഒരു കിടിലൻ വഴിയാണ് ഇത്. ഒരു രൂപ പോലും ചിലവില്ലാതെ വളരെ ഈസിയായി തന്നെ ഇവയെ തുരത്താം. മഴക്കാലം ആകുമ്പോൾ കൂടുതലായി നേരിടുന്ന ഒച്ചിന്റെ ശല്യം ഇനി ഉണ്ടാവുകയില്ല. തുടർന്ന് അറിയാനായി വീഡിയോ കാണൂ.