ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത് ഇത് പാൻക്രിയാസ് ക്യാൻസറിനെ ലക്ഷണങ്ങൾ ആകാം

നമ്മുടെ ഇടയിൽ സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടുകളാണ് വയറിലെ അസ്വസ്ഥതകളും ക്ഷീണം വിശപ്പില്ലായ്മ തുടങ്ങിയവ ഒക്കെ പലപ്പോഴും ഇതിനു പുറകിൽ പാൻക്രിയാസ് ആയി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളും പാൻക്രിയാസ് കാൻസർ ആയിരിക്കാം. ഡോക്ടർ എന്ന് വിശദീകരിക്കുന്നത് പാൻക്രിയാസ് കാൻസറിനെ കുറിച്ചും എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചും എങ്ങനെ ഒക്കെ അതിനെ ചികിത്സിക്കാം എന്നതിനെക്കുറിച്ചും ആണ്. നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയിൽ വളരെയധികം പങ്കുവഹിക്കുന്ന ഒരു അവയവമാണ് പാൻക്രിയാസിസ്.

   

മറ്റ് അവയവങ്ങൾ എന്നപോലെതന്നെ പാൻക്രിയാസിനെ യും ക്യാൻസർ ബാധിക്കാം എന്നാൽ പാൻക്രിയാസിൽ ക്യാൻസർ താരതമ്യേനെ ഗൗരവമേറിയതും എന്നാൽ ചികിത്സിക്കാൻ രോഗനിർണയം നടത്താൻ വൈകി പോകുവാൻ സാധ്യതയുള്ളതും ആണ്. അതുകൊണ്ടുതന്നെ പാൻക്രിയാസ് ക്യാൻസർ കുറച്ചുകൂടി പ്രാധാന്യം അറിയിക്കുന്നുണ്ട്. പാൻക്രിയാസിസ് ക്യാൻസറിനെ രോഗലക്ഷണങ്ങൾ പലതാകാം. അത് പ്രധാനമായും വിശപ്പില്ലായ്മ, അമിതമായി ഭാരം കുറയുന്നത്, ക്ഷീണം പ്രമേഹം മോഹിക്കുന്നത്, നോടനുബന്ധിച്ച് തന്നെ.

നടുവേദന ചിലപ്പോൾ മഞ്ഞപ്പിത്തം ഇങ്ങനെ പല രോഗലക്ഷണങ്ങളും പാൻക്രിയാസിസ് ക്യാൻസറിനെ സംബന്ധിച്ച് കണ്ടുവരാറുണ്ട്. പാൻക്രിയാസിസ് കാൻസറിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് ലക്ഷണങ്ങൾ പലതാകാം ആ ലക്ഷണങ്ങൾ വളരെ ഗൗരവമായി തന്നെ നോക്കി കാണേണ്ടതാണ്. ചില വ്യക്തികൾ പാൻക്രിയാസിലെ ക്യാൻസറിനുള്ള സാധ്യത വളരെ കൂടുതലാണ്. കല്ലുകളുടെ അസുഖമുള്ളവർ ഇത്തരം ആളുകൾ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൂടുതൽ കാര്യങ്ങളെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *