ഇന്ന് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ ഉപയോഗിച്ചാണ് തുണികൾ അലക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ഒട്ടും തന്നെ മെനക്കെടാതെ തുണികൾ നല്ലപോലെ വൃത്തിയാക്കി എടുക്കുക എന്നതാണ് വാഷിംഗ് മെഷീന്റെ ജോലി. അതുപോലെതന്നെ ഇന്ന് തുണികൾ ഉണക്കി എടുക്കുവാനും കൂടുതൽ ആളുകളും ആശ്രയിക്കുന്നത് ഇത് തന്നെയാണ്. എന്നാൽ വാഷിംഗ് മെഷീൻ വീട്ടിലുള്ള ആളുകൾ അറിഞ്ഞിരിക്കേണ്ട.
ചില കാര്യങ്ങളുണ്ട് അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നത്. വാഷിംഗ് മെഷീനിന്റെ അകത്തേക്ക് കടക്കുന്ന വെള്ളം ടാങ്കിൽ നിന്നും ഡയറക്ടറായി വരുന്നതാണ്. അതുകൊണ്ടുതന്നെ ആ വെള്ളം വരുന്ന പൈപ്പ് ഇടയ്ക്ക് അഴിച്ചു നോക്കേണ്ട ആവശ്യമുണ്ട്. ഇത് ഇടയ്ക്ക് ഊരി വൃത്തിയാക്കേണ്ടതുണ്ട് അല്ലെങ്കിൽ പൈപ്പ് അടയുകയും അതിലേക്ക് കടക്കുന്ന വെള്ളത്തിൻറെ അളവിൽ വലിയ വ്യത്യാസം.
ഉണ്ടാവുകയും ചെയ്യുന്നു ഇനി തുണികൾ അലക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ടിപ്പുകൾ ഉണ്ട്. നിങ്ങളുടെ കയ്യിലുള്ള പഴയ അരിപ്പ എടുത്ത് അതിൻറെ സൈഡ് വശങ്ങളെല്ലാം മുറിച്ചു കൊടുക്കുക പിന്നീട് അരിപ്പയുടെ മുകളിലായി ഹോളി ഇട്ടു കൊടുക്കണം. അതിനു ചുറ്റുമായി 8 ഹോളുകൾ വേണം ഇട്ടു കൊടുക്കുവാൻ. കുറച്ചു നീളമുള്ള കേബിൾ ടൈ ആണ് ഇതിനായി ആവശ്യമായിട്ടുള്ളത്.
വീഡിയോയിൽ കാണുന്ന രീതിയിൽ കേബിൾ ടൈ ആ ഹോളിലൂടെ ഇട്ട് എടുക്കുക. അരിപ്പയുടെ ചുറ്റുഭാഗത്തുമായി ഇത്തരത്തിൽ ചെയ്തെടുക്കേണ്ടതുണ്ട്. ഏറ്റവും താഴത്തെ ലെയർ വളരെ ലൂസ് ആയിട്ടും മുകളിലുള്ളത് വളരെ ടൈറ്റ് ആയിട്ടും വേണം ഉണ്ടാകുവാൻ അത്തരത്തിൽ തന്നെ ചെയ്തെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.