ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറി ചുണ്ട് ചുവന്നു തുടുക്കുന്നതിനും അതുപോലെതന്നെ നല്ല ഭംഗിയുള്ള ചുണ്ട് ലഭിക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചുണ്ടിൽ യാതൊരുവിധ ലിപ്സ്റ്റിക് ഉപയോഗിക്കാതെ തന്നെ ചുണ്ട് നാച്ചുറൽ പിങ്ക് നിറത്തിൽ വരുന്നതിനുള്ള ഒരടിപൊളി ടിപ്സ് ആണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന 3 അടിപൊളി മാർഗങ്ങൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണെങ്കിൽ ഡിസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക.
ഇത് ചുണ്ടുകളുടെ ആരോഗ്യത്തിന് വളരെയധികം മോശമായ ബാധിക്കുന്നത് ആയിരിക്കും. സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോൾ നമ്മുടെ ചുണ്ട് കറുത്ത പോകുന്നതിനും അതുപോലെ ചുണ്ടിലെ ധർമ്മങ്ങൾ കേടുപാടുകൾ സംഭവിക്കുന്ന അതിനുള്ള സാധ്യത കൂടുതലാണ്. ആദ്യത്തെ മാർഗ്ഗം എന്ന് പറയുന്നത്. ഒരു ബ്രഷ് എടുത്തതിനുശേഷം അതിലെ അല്പം തേൻ പുരട്ടി എന്നും രാവിലെ ചുണ്ടും ഒന്ന് സബ്സ്ക്രൈബ് ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും ഇത് ചെയ്യുകവഴി ചുണ്ടിലെ കറുപ്പ് നിറം മാറുന്നതിനു നല്ലതുപോലെ പിങ്ക് കളർ വരുന്നതിനും സഹായിക്കും.
ഇങ്ങനെ നിങ്ങൾ രണ്ട് മിനിറ്റ് നേരം ദിവസത്തിൽ സ്ക്രബ്ബ് ചെയ്യുക. ഇങ്ങനെ ചെയ്യുക വഴി നമ്മുടെ ചുണ്ടിലുള്ള കറ മാറി കിട്ടുന്നതിന് ചുണ്ടിലേക്ക് ഉള്ള ബ്ലഡ് സർക്കുലേഷൻ വർധിക്കുന്നതിനു സഹായിക്കുന്നു. രണ്ടാമതായി പറയുന്നത് ഒരു ടീസ്പൂണ് അല്പം ഉപ്പ് എടുത്തതിനുശേഷം അതിലേക്ക് വൈറ്റമിൻ ഓയിൽ ഒഴിക്കുക അതിനുശേഷം നല്ലതുപോലെ ചുണ്ടിലെ പുരട്ടി അൽപസമയം സ്ക്രബ് ചെയ്തുകൊടുക്കുക.
വൈറ്റമിൻ ഇ ഓയിൽ ഇല്ലെങ്കിൽ അതിനുപകരം വൈറ്റമിൻ ഇ ക്യാപ്സൂളുകൾ പൊട്ടിച്ച് ചേർത്തു കൊടുത്താൽ മതിയാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.