40 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ മിക്കവാറും ഒരു പ്രശ്നമാണ് പോസ്റ്റ് ഗ്രന്ഥി വലുതായി വരുന്നത് മൂലമുണ്ടാകുന്ന മൂത്രതടസ്സം എന്നത്. മൂത്രമൊഴിച്ചു കഴിഞ്ഞാൽ മൂത്രം മുഴുവനായി പോയിട്ടില്ല എന്ന ഒരു ഫീൽ അനുഭവപ്പെടുക, അതുപോലെ മൂത്രമൊഴി പിടിച്ചു വെക്കാൻ സാധിക്കാത്ത അവസ്ഥ വരുക. മൂത്രമൊഴിച്ചു പോന്നാലും അവിടുന്ന് എനിക്ക് സാധിക്കാത്ത അവസ്ഥ വരുക തുള്ളിയായി വന്നു കൊണ്ടിരിക്കുക, മൂത്രം ഒരു പ്രാവശ്യം വിളിച്ചാൽ ഒരു മണിക്കൂറിലേറെ രണ്ടുമൂന്നു പ്രാവശ്യം മൂത്രമൊഴിക്കാൻ തോന്നുക.
അതുപോലെ രാത്രി ഒരുപാട് തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക ഇത്രയും പ്രശ്നങ്ങൾ 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നത് മൂലം ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഇത്തരം ലക്ഷണം ഉള്ള രോഗികളിൽ ആദ്യം സ്കാൻ ചെയ്ത് പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂലമുള്ള പ്രശ്നമാണ് എന്ന് കണ്ടെത്തിയാൽ ആദ്യം മെഡിസിൻസ് നൽകുകയാണ് ചെയ്യുന്നത്. മൊബൈൽ ഒരാൾക്ക് മരുന്ന് കൊണ്ട് തന്നെ ഈ പ്രശ്നങ്ങൾ നീക്കി എടുക്കുവാൻ സാധിക്കുന്നത് ആയിരിക്കും.
ഇത്തരം ആളുകളിൽ പൂർണ്ണമായും രോഗം മാറുന്ന അവസ്ഥ ഉണ്ടാകില്ല അങ്ങനെ വരുമ്പോൾ ടീ വാർട്ടി എന്ന ഒരു ഓപ്പറേഷൻ ആണ് ചെയ്യുന്നത്.അതിനുപകരമായി ഓപ്പറേഷൻ കൂടാതെ പുതിയ ഒരു പ്രൊസീജിയർ കൂടി ഈ പ്രോസ്റ്റേറ്റ് പ്രശ്നം തീർക്കാൻ സഹായിക്കുന്നതാണ്. ഇതിനെയാണു പ്രോസ്റ്റേറ്റ് എൻബുലൈസേഷൻ എന്ന് പറയുന്നത് ഇത് ചെയ്യുന്നത്.
കയ്യിലെ രക്തക്കുഴലുകളുടെ ഉള്ളിലൂടെ പോയി പ്രോസ്റ്റേറ്റിന് ഉള്ളിലേക്ക് ഒരു ട്യൂബ് കടത്തി. പ്രോസ്റ്റേറ്റ് രക്തയോട്ടം തടസ്സപ്പെടുത്തുന്ന ഒന്നാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.