ഈയൊരു ഇല മതി ഒത്തിരി അസുഖങ്ങൾക്കുള്ള നല്ലൊരു ഔഷധം ആയിരിക്കും..

ആടലോടകത്തിൻറെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കേരളത്തിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് ആടലോടകം. കേരളീയർ അറിഞ്ഞോ അറിയാതെയോ ഇതിനെ ഒരു വേലി ചെടിയായി വളർത്തി കൊണ്ടുവന്നിരുന്നു. എന്നാൽ ഇന്ന് ആടലോടകം എന്ന ചെടി തന്നെ വീടുകളിൽ കാണാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. പുതിയ തലമുറയ്ക്ക് ആടലോടകത്തിൻറെ കാര്യം അറിയുമോ എന്ന് തന്നെ സംശയമാണ്. എന്നാൽ എല്ലാവരും ആടലോടകത്തിൽ കുറിച്ച് അറിഞ്ഞാൽ മതിയാവും. എന്തോ ചില ഔഷധഗുണങ്ങളുള്ള കാട്ടുചെടി മാത്രമല്ല ഇത് ആധുനിക കാലത്തെ പല രോഗങ്ങൾക്കും ശാന്തി നൽകുന്നതിന് ഈ ചെടിക്ക് കഴിയും.

   

മുൻപ് ഒക്കെ ചുമയും കഫക്കെട്ട് തടയുന്നതിന് ആടലോടകം ഉപയോഗിച്ചിരുന്നത്. ഇല ഉണക്കിപ്പൊടിച്ച് ശർക്കരയും തേനും ചേർത്ത് കുറച്ചു കഴിക്കും ഇതിലൂടെ എത്രവലിയ കഫക്കെട്ട് മാറുമായിരുന്നു. രക്തസ്രാവം, അലർജി ,വയറിളക്കം ,വയറുകടി ബ്രോങ്കൈറ്റിസ് ,ചുഴലി ,ചർദ്ദി ,പനി നീർക്കെട്ട് ,വാദ വേദന ,ത്വക്ക്, പ്രാണി ശല്യം രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ എന്നെ ഇങ്ങനെ ആടലോടകം ഫലപ്രദമല്ലാത്ത ഒരു രോഗവും ഇല്ല. ആടലോടകത്തിൻറെ ഇല പാർട്ടി കഴിഞ്ഞ് നീരിൽ അൽപം തേൻ കൂടിച്ചേർത്ത് രോഗിക്ക് നൽകുകയാണെങ്കിൽ എല്ലാവിധ രക്തസ്രാവവും നിൽക്കുന്നതായിരിക്കും.

കുട്ടികളിലെ ചുമക്ക് ആടലോടകം പിഴിഞ്ഞെടുത്ത കൽക്കണ്ടം ചേർത്തു കൊടുക്കുന്നത് വളരെ ഉത്തമമാണ്. ഇങ്ങനെ ആടലോടകത്തിൻറെ ഗുണങ്ങൾ പറഞ്ഞുതീരാത്തവായാണ്. മുതിർന്നവരിലും കുട്ടികളിലുണ്ടാകുന്ന കഫക്കെട്ട് ചുമ എന്നിവ മാറി കിട്ടുന്നതിന് ആടലോടകം വളരെയധികം നല്ലതാണ് .നമ്മുടെ വീട്ടിൽ ആടലോടകം വെച്ചുപിടിപ്പിക്കുന്നത്.

വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *