ഓ അപാരം റിസൾട്ട് തന്നെ…

വളരെ സിമ്പിൾ ആയി പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്നതും മുഖം നല്ലതുപോലെ ബ്രൈറ്റ് സോഫ്റ്റ് ആകുന്നതിനു ചെയ്യാൻ സാധിക്കുന്ന നല്ലൊരു ഫേസ്ബുക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെയുള്ള ഒന്ന് രണ്ട് ചേരുവകൾ ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് പാക്ക് തയ്യാറാക്കുന്നതിനായി ഒരു ക്യാരറ്റ് നല്ലതുപോലെ കഴുകി തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക. അതിനുശേഷം ഗ്രേറ്റ് ചെയ്ത കാരറ്റ് നല്ലതുപോലെ പിരിഞ്ഞ് ഒരു ബൗളിലേക്ക് അതിൻറെ നീര് വേർതിരിച്ചെടുക്കുക.

   

നീര് പേര് എടുത്തതിനുശേഷം ഉള്ള ക്യാരറ്റ് ഭാഗങ്ങൾ കളയരുത്. അത് നമുക്ക് ഈ ഫേസ് പാക്ക് പിന്നീട് ആവശ്യം വരുന്നതാണ്. ഇനി ഈ കാരറ്റ് നീര് ലേക്ക് രണ്ട് ടീസ്പൂൺ തൈര് , ഒരു ടീ സ്പൂൺ തേൻ എന്നിവ ചേർക്കുക. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക. നല്ലതുപോലെ മിക്സ് ചെയ്താൽ മാത്രമാണ് തൈരും തേനും നല്ലതുപോലെ മിക്സ് ആകുകയുള്ളൂ. നമ്മുടെ ഫേസ് പാക്ക് തയ്യാറായി കഴിഞ്ഞു ഇനി എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ മുഖം നല്ലതുപോലെ കഴുകി എടുത്തതിനുശേഷം ക്യാരറ്റ് ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തോ ക്യാരറ്റ് ഉപയോഗിച്ച് മുഖത്ത് സർക്കുലർ മോഷനിൽ നല്ലതുപോലെ സ്ക്രബ് ചെയ്യുക. മൂന്നു മിനിറ്റ് നല്ലതുപോലെ മുഖത്തും കഴുത്തിലും നല്ലതുപോലെ സ്ക്രബ് ചെയ്യുക. അതിനു ശേഷം ഇത് കഴുകിക്കളയാം. ഇനി നമുക്ക് നമ്മുടെ മുഖത്ത് ഫേസ്പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

ഫെയ്സ് പാക്ക് നമ്മുടെ മുഖത്ത് നല്ലതുപോലെ പതിയെ തേച്ചുപിടിപ്പിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *