വെള്ളപ്പാണ്ടിന് കുറിച്ച് അറിയാത്തവർക്കായി

ജൂൺ 25 കഴിഞ്ഞ പത്ത് വർഷങ്ങളായി ലോകമെമ്പാടും ഈ ദിനം ലോക വെള്ളപ്പാണ്ട് ദിനം അഥർവ്വ വേൾഡ് വിറ്റിലിഗോ ഡേ ആയി ആചരിക്കുകയാണ്. ജൂൺ 25 പ്രത്യേകത എന്തെന്നുവെച്ചാൽ ലോക പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സൺ അന്തരിച്ച ദിവസം ആണ് ഇത്. ദൈവം ആസകലം വെള്ളപ്പാണ്ട് ബാധിച്ചു അതൊന്നും വകവെക്കാതെ പോപ് സംഗീത ലോകത്തിൻറെ നെറുകയിൽ എത്തിയ അദ്ദേഹത്തിൻറെ ഓർമ്മക്ക് വേണ്ടിയാണ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. എന്താണ് വെള്ളപ്പാണ്ട് എന്ന് എല്ലാവർക്കുമറിയാം.

   

നമ്മുടെ തൊലിപ്പുറത്തെ തൂവെള്ള നിറത്തിൽ അത് മിൽക്കി വൈറ്റ് നിറത്തിൽ പാടുകൾ കാണപ്പെടുന്ന അസുഖമാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ട് എന്ന് കേൾക്കുമ്പോൾ പൊതുവേ എല്ലാവർക്കും ഭയമാണ്. ഒരുപാട് തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും ആയി ബന്ധപ്പെട്ട ഒരു രോഗം. എന്നാൽ വാസ്തവത്തിൽ തൊലിപ്പുറത്തെ ഒരു നിറവ്യത്യാസം എന്നല്ലാതെ ഒന്നും തന്നെ വയ്ക്കാൻ ഇല്ലാത്ത ഒരു രോഗമാണ് പക്ഷേ രോഗിക്കും രോഗിയുടെ കുടുംബാംഗങ്ങൾക്കും ഇതുണ്ടാക്കുന്ന മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ വളരെ വലുതാണ്.

അതുകൊണ്ട് പൊതുജനത്തിന് ഈ അസുഖത്തെ പറ്റി ഒരു അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും നമ്മൾ ലോക വെള്ളപ്പാണ്ട് ദിനം ആചരിക്കുന്നത്. നമ്മുടെ തൊലിപ്പുറത്ത് നിറം നൽകുന്ന വർണ്ണ വസ്തു ആണ് മെലാനിൻ. ഈ മെലാനിൻ ഉല്പാദിപ്പിക്കുന്ന കോച്ചുകളാണ് മേൽൻസ്. നമ്മുടെ തൊലിപ്പുറത്തെ ചില സ്ഥലങ്ങളിൽ ഈ മെലൻസെക്സ് പൂർണ്ണമായും നശിച്ചു പോകുന്നു.

നമ്മുടെ ചില തൊലിപ്പുറത്തെ ചില സ്ഥലങ്ങളിൽ ഇത് പൂർണമായി നശിച്ചുപോകുന്നു കൊണ്ട് നമുക്ക് വെള്ളപ്പാണ്ട് ഉണ്ടാവുന്ന തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *