സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം..

പിസിഒഡി എന്ന ഒരു വിഷയത്തെ കുറിച്ച് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പോളിസിസ്റ്റിക് ഓവറി ഡിസോഡർ എന്ന അവസ്ഥ ആണ് പിസിഒഡി. ഇത് ആർത്തവ ക്രമക്കേടുകൾക്കും ഹോർമോൺ വ്യതിയാനത്തിനും കാരണമാകുന്നു ഉൽപാദനത്തെയും സാരമായി ബാധിക്കും കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല എങ്കിലും ജനിതകവും ഒപ്പം ജീവിതചര്യകളും ആണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ. ആർത്തവക്രമക്കേടുകൾ അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിയുടെ പ്രധാന ലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ ആർത്തവം വയ്ക്കുക.

   

വലിയ ഇടവേളകൾക്ക് ശേഷം അമിതമായി കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്നതുമായ രക്തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചു പോവുക അമിതവണ്ണം കുരു എന്നിവയും ഇതിൻറെ ലക്ഷണങ്ങളാണ്. ബാലൻസ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിയുടെ ചെറുക്കുന്നതിനുള്ള ആദ്യത്തെ സ്റ്റെപ്പ് എന്നത്. ഒപ്പം വ്യായാമവും ചെയ്യണം തെറ്റായ ഭക്ഷണ രീതിയും ജീവിതശൈലിയും കാരണമുണ്ടാകുന്ന അമിതവണ്ണവും ഹോർമോൺ മാറ്റങ്ങൾ ഒരു പരിധി വരെ ഇതിന് കാരണമാകുന്നു.

വ്യാഴം ഓഫീസ് എവിടെ ചെറുക്കാനുള്ള വഴിയാണ് വലിയതോതിൽ അല്ലെങ്കിലും ശരീരം അനങ്ങുന്ന വിധം എന്തെങ്കിലും വ്യായാമം നിത്യവും ശീലിക്കണം ഇല്ലെങ്കിൽ അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. ആദ്യം പി എസ് സി യോട് എന്ന് പറഞ്ഞ് തുടങ്ങിയാൽ പിന്നീട് അത് പിസിഒഎസ് ആയി മാറുകയാണ് ചെയ്യുന്നത്. പിസിഒഡി എന്നുപറയുന്ന ഓവറിലെ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ് എന്നാൽ പിസിഒഎസ് എന്ന് പറയുന്നത് എന്താണ് ഈ പിസിയുടെ കണ്ടീഷൻ ഭാഗമായിട്ട്.

നമുക്ക് ശരീരത്തിലെ പലഭാഗത്തും പല കോംപ്ലിക്കേഷൻസ് ഉണ്ടാകും അമിതമായ രോമവളർച്ച ചിലർക്ക് മുടികൊഴിച്ചിൽ ഉണ്ടാകും, അമിത വണ്ണം വെക്കുന്ന പ്രശ്നമുണ്ടാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *