അസിഡിറ്റി ഇല്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം . അസിഡിറ്റി ഉണ്ടാകുന്ന സമയത്ത് നമ്മുടെ വയറെരിച്ചിൽ ഉണ്ടാകും . അതുപോലെതന്നെ ശർദ്ദിൽ ഉണ്ടാക്കാം പിന്നെ ശരീരഭാരം കുറയും അങ്ങനെ പലതരത്തിലുള്ള പുളിച്ചു തേട്ടുക. ഇത് ശരിക്കും തന്നെ ജീവിതം തന്നെ മടുക്കുന്ന തരത്തിലുള്ള ഒരു അസുഖമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അസിഡിറ്റി വരാത്തവർ ആയി ഈ ഒരു കാലഘട്ടത്തിൽ ആരും തന്നെ ഇല്ല എന്നുവേണമെങ്കിൽ പറയാം. അസിഡിറ്റി യെ കുറിച്ച് കുറച്ച് കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം.
വയറിൽ അൾസർ വന്നുകഴിഞ്ഞാൽ എവിടെ എന്ന് തന്നെ സ്വയം തിരിച്ചറിയാൻ അതിനെ കുറിച്ചാണ് സംസാരിക്കുന്നത്. സാധാരണഗതിയിൽ അൾസർ വരുന്നത് വയറിലും വരാം. ഇത് എങ്ങനെ സ്വന്തമായി തിരിച്ചറിയാം ഇത്തരത്തിലുണ്ടാകുന്ന അൾസറിനെ കുറിച്ചാണ് പറയുന്നത്. വയറിൽ ഭക്ഷണം ചെല്ലുമ്പോഴാണ് ചിലപ്പോൾ വേദന അനുഭവപ്പെടുന്നത് വേദനയുണ്ടാക്കുന്ന ഭാഗത്ത് ആഹാരം ചെല്ലുന്ന സമയത്താണ് വേദന വരുന്നത് ആഹാരം കഴിക്കുമ്പോൾ വയറു വേദന ഉണ്ടാക്കുന്നുണ്ട് എങ്കിൽ ഇത് ഒരു തരത്തിൽ പറയുന്ന.
അൾസർ ഇലേക്ക് മാറിയിരിക്കുകയാണ് s അസിഡിറ്റി മാറി അൾസർ ഇലേക്ക് വന്നിരിക്കുകയാണ്. അതുപോലെതന്നെ കൂടുതലും ശർദ്ദിൽ ഉള്ളത് ഗ്യാസ്ട്രിക് അൾസർ ഉള്ളവർക്കാണ്. ഒത്തിരി പ്രാവശ്യം ശർദ്ദിക്കുന്നത് ഗ്യാസ്ട്രിക് അൾസർ ലക്ഷണങ്ങൾ ആണ്. അതുപോലെതന്നെ ശർദ്ദിച്ചു കഴിയുമ്പോൾ നമ്മുടെ വയറിൽനിന്ന് ആഹാരം മാറുമ്പോൾ ഉടനെതന്നെ വേദന കുറയുന്നതും.
ഗ്യാസ്ട്രിക് അൾസർ ഇൽ കാണുന്ന ലക്ഷണങ്ങളാണ് ഇതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ ഡോക്ടർ വിശദീകരിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.