ചുമ, ജലദോഷം, തൊണ്ടവേദന, തലവേദന എന്നിവ മാറുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് ഒരു കഷ്ണം ഇഞ്ചി 2 വെളുത്തുള്ളി അല്ലി തൊലി കളഞ്ഞത്, ഒരു ഏലയ്ക്കാ, ഒരു ചെറിയ കഷ്ണം നാരങ്ങാ, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ എടുക്കുക. രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക ഇതിലേക്ക് ചെറിയ കഷ്ണ നാരങ്ങ ഇട്ട് തിളപ്പിക്കുക അതിലേക്കു ചതച്ച ഇഞ്ചി വെളുത്തുള്ളി കുരുമുളക് ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക.
ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അര ടീസ്പൂൺ ഓളം ബെല്ലം ആണ്. ഇനി ഇത് നല്ലതുപോലെ ഒന്ന് മിസ്സ് ചെയ്തു നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് ചായപ്പൊടി ചേർത്ത് നമുക്ക് തിളപ്പിച്ച വേറൊരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക . ഇതാണ് നമ്മുടെ ഒറ്റമൂലി ചായ എന്ന് പറയുന്നത്. ഇതുകൊണ്ട് നമ്മുടെ ചുമ ജലദോഷം പനി കഫക്കെട്ട്, തൊണ്ടവേദന എന്നിവ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.
രാവിലെ ചായക്കും പകരം ചെയ്യാൻ arjith കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും അതുപോലെ പനി ജലദോഷം കഫക്കെട്ട് എന്നിവ പൂർണമായി ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. ഈ ചായ തയ്യാറാക്കുന്ന എല്ലാ ഇൻഗ്രീഡിയൻസ് നമ്മുടെ വീടുകളിൽ എപ്പോഴും സുലഭമായി ലഭിക്കുന്നതാണ്. ഈ ചായ കുടിക്കുക വഴി നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും.
ചുമ കഫക്കെട്ട് ജലദോഷം എന്നിവ ഒറ്റദിവസംകൊണ്ട് തന്നെ മാറ്റി കിട്ടുന്നതിനും വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.