നിങ്ങളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കും.

കാഴ്ച ശക്തി കുറവ് ചൊറിച്ചിൽ അതുപോലെതന്നെ കണ്ണിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം ആയിട്ടുള്ള ഒരു ഒറ്റമൂലി കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒറ്റമൂലി എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കൽക്കണ്ടം ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് 10 കുരു കോളം കുരുമുളക് ചേർത്ത് കൊടുക്കുക. ഇനി ഇത് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. അഞ്ച് ബദാം 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു വച്ച കുതിർത്തെടുക്കുക അതിനുശേഷം അത് തൊലികളഞ്ഞ് എടുക്കുക.

   

ബദാമിൽ വൈറ്റമിൻ എ വൈറ്റമിൻ സി ഇത് നമ്മുടെ ഞരമ്പിനെ പിന്നെ ഒത്തിരി ഗുണം ചെയ്യുന്നതായിരിക്കും. അതുകൊണ്ടാണ് ബദാം വെള്ളത്തിൽ കുതിർത്ത് എടുത്തിട്ടുള്ളത്. ഇനി നേരത്തെ പിടിച്ചു വെച്ച് കൽക്കണ്ടവും കുരുമുളകും ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് തലക്കെട്ടു കൊടുക്കുക ഇനി ഇത് കഴിക്കേണ്ടത് അല്പം പാൽ കുടിച്ചതിനു ശേഷം ഈ തെളിഞ്ഞു കളഞ്ഞു വെച്ച് ബദാം നല്ലതുപോലെ ചവച്ചരച്ച് കഴിക്കുക അതിനുശേഷം അല്പം പാൽ കുടിക്കുക ബദാം കഴിക്കുക അങ്ങനെയാണ് ഇത് കഴിക്കേണ്ടത്.

https://youtu.be/dFjLIQNAey4

രാത്രിയിൽ ആണ് കഴിക്കേണ്ടത് ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഇത് കഴിക്കുക. ഏഴ് ദിവസം തുടർച്ചയായി ഇങ്ങനെ കുടിക്കേണ്ടതാണ്. എഴുത്ത് സംസാരിക്കുമ്പോൾ തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും നമ്മുടെ കാഴ്ചശക്തി ഇരിക്കുന്നത് ആയിരിക്കും അതുപോലെതന്നെ നമ്മുടെ കണ്ണുകളുടെ ഞരമ്പുകൾക്ക് ഇത് നല്ലൊരു എനർജി നൽകുന്നതായിരിക്കും.

കണ്ണിലുള്ള ചൊറിച്ചിൽ അലർജി എന്നിവ മാറി കിട്ടുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *