മുടി കറുപ്പിക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല

വീട്ടിൽ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന ഉരുളൻ കിഴങ്ങ് തൊലി ഉപയോഗിച്ചുകൊണ്ട് തലയിൽ കാണുന്ന വെളുത്ത മുടി റിമൂവ് ചെയ്യുന്നതിനുള്ള നല്ലൊരു മാർഗമാണ് ഇത്. ഇത് ഉണ്ടാക്കുന്നതിനായി രണ്ടേ രണ്ട് സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഒന്ന് ഉരുളക്കിഴങ്ങു തൊലിയും മറ്റേത് റോസ് വാട്ടറും ആണ്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. ഉരുളകിഴങ്ങ് തൊലി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഉരുളൻ കിഴങ്ങ് കഴുകിയതിനുശേഷം അതിലെ തൊലിചെത്തി എടുക്കുവാൻ. കിഴങ്ങ് തൊലി ഒരു കപ്പ് വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.

   

ഇതിൻറെ ഗുണങ്ങൾ വെള്ളത്തിലേക്കിറങ്ങി വരുക. ഒരുകപ്പ് വെള്ളം അരക്കപ്പ് വെള്ളം ആകുന്നതുവരെ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഇത് പാത്രത്തിലേക്ക് മാറ്റി എടുക്കുക. വെള്ളം ചൂടാറാൻ ആയി അനുവദിക്കുക. ഇതിലേക്ക് ഇനി റോസ് വാട്ടർ ആണ് ഒഴിച്ചു കൊടുക്കേണ്ടത്. ഒരു ടീ സ്പൂൺ റോസ് വാട്ടർ ഒഴിച്ചുകൊടുക്കുക. നല്ലതുപോലെ മിക്സ് ചെയ്യുക. തുടർന്ന് ഈ വെള്ളം വേണം മുടിയിലേക്ക് അപ്ലൈ ചെയ്തു കൊടുക്കുവാൻ അരമണിക്കൂർ കഴിഞ്ഞതിനു ശേഷം സാധാരണ നോർമൽ വാട്ടറിൽ നല്ലപോലെ കുളിക്കുക ഇതിലേക്ക് ഷാമ്പൂ ചേർക്കേണ്ട കാര്യമില്ല.

ആഴ്ചയിൽ രണ്ടുതവണയായി ഇത് ഉപയോഗിക്കുക. നല്ല റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. തീർച്ചയായും ഇത് നിങ്ങള്ക്ക് ഇഷ്ടമാകും. ഇത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയേക്കാവുന്ന ഒരു മാർഗമാണ് ഇത് ഉപയോഗിക്കുന്നത് വളരെ പ്രകൃതിദത്തമായ സാധനങ്ങൾ മാത്രം ആണ് അതുകൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽ നിന്നും ലഭിക്കുകയില്ല.

ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *