നമ്മൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മൂക്കടപ്പ് വരുന്നത് മുകളിൽ ഉണ്ടാകുന്ന വീക്കം ജലദോഷം വരുന്ന സമയത്ത് മണം ലഭിക്കാതെ വരുന്ന പ്രശ്നങ്ങൾ. ചിലർക്ക് രുചി ലഭിക്കാതിരിക്കുക അത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള ഒരു നല്ലൊരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് ഇത് തയ്യാറാക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് രുചി ഉണ്ടാകാതിരിക്കാൻ അത് സർവ്വസാധാരണമാണ് ഇതുപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്.
കുറച്ച് ഗ്രാമ്പു എടുക്കുക. അതായതു് നാലു ഗ്രാമ്പു മതിയാകും. ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് അയമോദകം ആണ്. നല്ല മണം ആണ് ഒരുപാട് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് കാൽടീസ്പൂൺ ഓളം ഇട്ടു കൊടുക്കുക. ഒരുപാട് സത്തുക്കൾ അടങ്ങിയിരിക്കുന്ന ഒരു സാധനമാണ് അയമോദകം. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കർപ്പൂരം ആണ്. കർപ്പൂരം ഒരെണ്ണം മാത്രം മതിയാകും നല്ല രീതിയിലുള്ള മണം ലഭിക്കുന്നതിന് ഇത് സഹായിക്കും. രുചി ലഭിക്കുന്നതിനും ഇത് വളരെ അധികം സഹായിക്കും.
https://youtu.be/B5hGfDmVJOU
ഇതെല്ലാം കൂടി നല്ലതുപോലെ പൊടിച്ചെടുക്കുക. തുടർന്ന് നല്ല വൃത്തിയുള്ള ഒരു കഷ്ണം തുണി എടുത്തു അതിലേക്ക് ഇട്ടു കൊടുക്കുക. ഈ തുണി നല്ലതുപോലെ മടക്കി കിഴി പോലെയാക്കുക. രണ്ടുമൂന്നു പ്രാവശ്യം തന്നെ ഇത് മടക്കുമ്പോൾ തന്നെ നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങും. അയമോദക ത്തെയും മണം പറ്റാത്തവർക്ക് ഇഞ്ചി ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് യൂക്കാലി ഒഴിച്ച് കൊടുത്തും ഉപയോഗിക്കാവുന്നതാണ്.
അല്പം തുളസിയില കൂടി ചേർത്താൽ വളരെ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.