ഓറഞ്ച് തൊലി ഉപയോഗിച്ച് മുഖം സൗന്ദര്യം വർദ്ധിപ്പിക്കാം വളരെ എളുപ്പത്തിൽ

ഓറഞ്ച് വാങ്ങിയാൽ രണ്ടുണ്ട് കാര്യം. വിറ്റാമിനുകൾ ഒരുപാട് ഉള്ള പഴമാണ് ഓറഞ്ച്. സ്വാദ് കാര്യമായാലും ആരോഗ്യം സംരക്ഷിക്കുന്ന അതിൻറെ കാര്യത്തിലും കേമം തന്നെ. എന്നാൽ നാം ഒഴിവാക്കുന്ന ഓറഞ്ച് തൊലിയും അതും നല്ലതു തന്നെ. മുഖസൗന്ദര്യത്തിനും ചർമസംരക്ഷണത്തിനും പല സൗന്ദര്യവർദ്ധക വസ്തുക്കളും പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന് ഓറഞ്ച് തൊലി തന്നെ ധാരാളം ഓറഞ്ച് തൊലി യിലും ധാരാളം വിറ്റാമിനുകളും പ്രോട്ടീനും ഒളിഞ്ഞിരിപ്പുണ്ട്. ചർമം സംരക്ഷിക്കുന്ന കാര്യത്തിൽ ഓറഞ്ച് തൊലി വലിയ പങ്കാണ് വഹിക്കുന്നത്.

   

എങ്ങനെയാണെന്നോ അത് ചർമം വൃത്തിയാക്കാൻ ആണ്. ഓറഞ്ച് തൊലി അരച്ച് ഉണക്കി പൊടിച്ച് തൈരിൽ കലർത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോൾ തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ചർമം വൃത്തിയാക്കുന്ന ക്ലെൻസർ ഉപയോഗം ഈ ഫേസ് പാക്ക് നൽകും. ചർമ്മത്തിലെ അഴുക്കുകൾ നീക്കി ചർമ സുഷിരങ്ങൾ വൃത്തിയാക്കുവാനും സഹായകമാണ്. ചർമത്തിന് നിറവും മൃദുത്വവും നൽകാൻ ഓറഞ്ച് പൊടിയോ അരച്ചത് എഴുത്ത് തേൻ ചെറുനാരങ്ങാനീര് എന്നിവയുമായി.

കലർത്തി മുഖത്ത് പുരട്ടാം ഉണങ്ങിക്കഴിയുമ്പോൾ ഈ മിശ്രിതം കഴുകിക്കളയാം ഇത് ചർമത്തിന് മൃദുത്വവും നിറവും നൽകുന്നു. ഇതിലെ ഓരോ ഘടകങ്ങളും ഓരോ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഇതിലെ തേൻ ചർമം വരണ്ടു പോകുന്നതിനു തടയുന്നു. ചെറുനാരങ്ങ ആകട്ടെ ബീച്ച് ഗുണമാണ് നൽകുന്നത്. ഇവയെല്ലാം നല്ല ചർമം ഉണ്ടാകുവാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

നിറം വർദ്ധിപ്പിക്കാനും കരിവാളിപ്പ് മാറുന്നതിനു ഓറഞ്ച് തൊലി ഒപ്പം മഞ്ഞൾപ്പൊടി ചേർത്ത് തൈര് കലർത്തുക ഇത് മുഖത്തു പുരട്ടുന്നത് ചർമത്തിന് നിറം നൽകാൻ സഹായിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *