നമ്മുടെ മുഖത്തുള്ള അഴുക്കുകളെ അതായത് പുറത്ത് എല്ലാം പോയിട്ട് വന്നു കഴിഞ്ഞാലും മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ അതെല്ലാം മാറ്റി കളയുന്നതിനും അതുപോലെതന്നെ മുഖത്തെ ചുളിവുകൾ മാറുന്നതിനു എല്ലാം ഉപയോഗിക്കുന്ന ഒരു അടിപൊളി ഫേസ്പാക്ക് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിന് ഉലുവപ്പൊടി ,കോഴിമുട്ട, തൈര് തേൻ എന്നിവ യാണ് ഇത് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ളത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം .
അതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക ഇനി അതിലേക്ക് മുട്ടയുടെ വെള്ള മാത്രം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതുപോലെ ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. മിസ്റ്റർ നമ്മുടെ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ കളയുന്നതിനും അതുപോലെതന്നെ മുഖത്തുള്ള ഗുരുക്കളെ ഇല്ലാതാക്കുന്നതിനും നമ്മെ സഹായിക്കുന്നതാണ്.
മുഖത്തെ ചുളിവുകൾ മാറി കിട്ടുന്നതിനും കരിവാളിപ്പ് കറുത്ത പാടുകൾ മാറി കിട്ടുന്നതിന് ഈ പാക്ക് വളരെയധികം ഗുണം ചെയ്യും. ഈ ആഴ്ചയിലെ രണ്ടു മൂന്നു ദിവസം തുടർച്ചയായി ചെയ്യുകയാണെങ്കിൽ നമുക്ക് നല്ലൊരു റിസൾട്ട് തന്നെയായിരിക്കും ലഭിക്കുക. ഇത് നമ്മുടെ മുഖം വെള്ളം ഉപയോഗിച്ച് കഴുകി അതിനുശേഷം , മാറ്റി നമുക്ക് ഇത് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
അതിനുശേഷം നമുക്ക് ഒരു 20 മിനിറ്റ് കഴിയുമ്പോൾ ഇത് ഡ്രൈ ആയി വരുന്ന സമയത്ത് നമുക്ക് വെള്ളം ഉപയോഗിച്ച് കഴുകുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.