ക്ഷീണം മാറുന്നതിനു വേണ്ടി ഉള്ള നല്ലൊരു മാർഗമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണിത്. കുട്ടികൾക്കും ഇത് ഉപയോഗിക്കാൻ പറ്റുന്നതാണ്. കുട്ടികൾക്ക് അത് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നത്. എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നു ഇതിനുവേണ്ടി ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിനായി ആദ്യമായി വേണ്ടത് കടല ആണ് പൊട്ടുകടല ആണ് എടുത്തിരിക്കുന്നത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത കടല ആയിരിക്കണം എടുക്കുവാൻ ഇത്.
കഴിക്കുന്ന സമയത്ത് ഒരുപാട് ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്ന ഒരുപാട് സത്തുക്കൾ ഇതിലടങ്ങിയിരിക്കുന്നു വെള്ളക്കടല യെക്കാളും കൂടുതൽ സ്വത്തുക്കൾ അടങ്ങിയിരിക്കുന്നത് ഈ കറുത്ത കടലയിൽ ആണ്. പഴമക്കാർ ഇത് തീർച്ചയായും കഴിക്കാറുണ്ട് അതുകൊണ്ടുതന്നെ അവരുടെ അസുഖങ്ങളും വളരെ കുറവായിരിക്കും. രണ്ടു പിടി കടല കുതിർക്കാൻ ആയിട്ട് വയ്ക്കുക. ആ വെള്ളത്തിൽ ഒരു 15 ബദാം കൂടി ഇട്ടു കൊടുക്കുക നല്ലപോലെ കുതിർത്തെടുക്കുക. വേവിക്കാതെ കഴിക്കുന്നതാണ് വളരെ നല്ലത്. വേവിച്ചും കഴിക്കുന്നവരും ഉണ്ട്.
ബദാമിന് തൊലികളഞ്ഞ് വളരെ വൃത്തിയാക്കി വേണം കഴിക്കുവാൻ. ഇത് കഴിക്കുവാൻ രുചിക്കു വേണ്ടി അല്പം ശർക്കര കൂടി കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് വളരെയധികം ഊർജം ലഭിക്കുവാനും അതുപോലെതന്നെ ക്ഷീണം അകറ്റുവാനും ഇത് വളരെയധികം സഹായിക്കുന്നു. തന്നെ ഉണ്ടാക്കി കഴിക്കാം എന്നതാണ് അതുകൊണ്ടുതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഇതുമൂലം ഉണ്ടാക്കുന്നില്ല.
ഇത് കഴിക്കുന്നത് മൂലം കൈ കാലുവേദന ഇടുപ്പ് വേദന ബലക്ഷയം തളർച്ച രക്തക്കുറവ് അമിതവണ്ണം കൊഴുപ്പ് എന്നിവ ഇല്ലാതാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കാണുന്ന വീഡിയോയിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.