അടിക്കടി വരുന്ന ജലദോഷം പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു ഹോം റെഡിയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചിലപ്പോൾ നമ്മുടെ ഡോക്ടറെകണ്ട് ഒരാഴ്ച മരുന്ന് കഴിച്ചാൽ ജലദോഷം മാറും പിന്നീട് കുറച്ചു കഴിയുമ്പോൾ വീണ്ടും ആ ജലദോഷം സ്റ്റാർട്ട് ചെയ്യും ഇങ്ങനെ ഇരിക്കും കാണുക ഇടവിട്ട് ജലദോഷം മൂക്കൊലിപ്പ് എന്നിവ ഉണ്ടായിരിക്കും അങ്ങനെയുള്ള ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് ,കഫക്കെട്ട് മാറികിട്ടുന്നതിനുള്ള ഒരു അടിപൊളി മരുന്നാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ഒറ്റമൂലി കഴിക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും ജലദോഷം വരികയില്ല.
ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒറ്റമൂലി ഏഴ് ദിവസം തുടർച്ചയായി കഴിക്കേണ്ടതാണ് വലിയവർക്ക് ആണെങ്കിൽ രണ്ട് നേരവും ചെറിയ വർക്ക് ആണെങ്കിൽ ഒരു നേരം കഴിച്ചാൽ മതിയാകും. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഇതിനെ 30 കുരുമുളക് എടുക്കേണ്ടത് .ഇതൊരു അളവിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇനി ഇതൊന്നും പൊടിച്ചെടുക്കുക. ഇത് രണ്ടു ഗ്ലാസ് വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഇത് നല്ലതുപോലെ വെട്ടി തിളപ്പി കണ്ടതാണ്.
ഇനി ഇത് അൽപസമയം തിളപ്പിച്ചതിനു ശേഷം നമുക്ക് ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യണം. ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒരു ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇതിലേക്ക് അര ടീസ്പൂൺ തേൻ ചേർത്ത് കുടിക്കേണ്ട താണ് മുതിർന്നവർ ആണെങ്കിൽ രാവിലെയും വൈകുന്നേരവും കുട്ടികൾ ആണെങ്കിൽ ഒരു സമയം കുടിച്ചാൽ മതിയാകും.
പ്രതിരോധശേഷി കൂടുന്നതിനും അടിക്കടി വരുന്ന ജലദോഷം കഫക്കെട്ട് ചുമ്മാ എന്നിവ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.