കണ്ണിൻറെ താഴെ ഉണ്ടാകുന്ന കറുപ്പ് നിറം മാറി കിട്ടുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കണ്ണിനു താഴെ കറുപ്പ് നിറം പ്രധാന വരുന്നതിനുള്ള പ്രധാന കാരണമാണ് ഉറക്കക്കുറവ്, അധികസമയം ഫോൺ നോക്കുക ടിവി കാണുക എന്നിവയൊക്കെയാണ്. ഇങ്ങനെയുള്ള അത് പരമാവധി ഒന്നും കുറയ്ക്കുക. ഇനി ഇതിനായി അത്ഭുത ബൗളിലേക്ക് അല്പം തണ്ണിമത്തൻ അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ഒരു അഞ്ചോ ആറോ തുള്ളി നാരങ്ങാനീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
തണ്ണിമത്തന് പകരം നമുക്ക് പപ്പായ കാരറ്റ് തക്കാളി എന്നിവ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. തണ്ണിമത്തൻ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട് അപ്പോൾ നമ്മുടെ മുഖത്തുണ്ടാകുന്ന ഡ്രൈനസ് മാറി കിട്ടുന്നതിന് ഇത് വളരെയധികം സഹായിക്കും. അൽപസമയം ഫ്രിഡ്ജിൽ വയ്ക്കുക അതിനുശേഷം രാത്രിയിൽ മാത്രമാണ് ഇങ്ങനെയുള്ള അപ്ലൈ ചെയ്തു കൊടുക്കാൻ പാടുള്ളൂ. രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് നമുക്ക് കണ്ണിനുചുറ്റും ഇത് പുരട്ടി കുറച്ചു സമയം വയ്ക്കുക.
അതിനുശേഷം കഴുകിക്കളയാം അതാണ്. അതുപോലെതന്നെ കുക്കുമ്പർ കണ്ണിനു ചുറ്റും വെക്കുന്നത് വളരെയധികം നല്ലതാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറി കിട്ടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. ഇതു തുടർച്ചയായി ഒരാഴ്ച കിട്ടുകയാണെങ്കിൽ നമ്മുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം മാറി കിട്ടുന്നതിന് വളരെയധികം സഹായിക്കും.
അതുപോലെതന്നെ ഉറക്കം കുറവുള്ളവർ ഉറക്കം നല്ലതുപോലെ ഉറങ്ങുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.