അമിതവണ്ണമുള്ളവരിൽ ആണ് പ്രമേഹരോഗം കൂടുതലായും കാണപ്പെടുന്നത്. അമിത വണ്ണം എന്നത് സൗന്ദര്യ പ്രശ്നം എന്നതിലുപരി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്. മണ്ണ് കുറയ്ക്കുന്നതിന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിൽ പലരും പരാജയപ്പെടുന്നവരാണ്. നമ്മുടെ നാട്ടിൽ അമിതവണ്ണമുള്ള വരെ നാല് ഗ്രൂപ്പുകളായി തരംതിരിക്കാം. ആദ്യത്തെ ഗ്രൂപ്പ് അമിതവണ്ണം ഉണ്ടെങ്കിലും അവർ യാതൊന്നും ചെയ്യുന്നില്ല, അത് കാര്യമാക്കുന്നില്ല അവർ സാധാരണ പോലെ ആഹാരം കഴിക്കുന്നു, വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന മാനസികാവസ്ഥ ഉള്ളവരാണ്.
രണ്ടാമതായി മറ്റൊരു കൂട്ടരുണ്ട് വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ജിമ്മിൽ പോകുന്നു അവർ അതികഠിനമായ പല വർക്കൗട്ടുകൾ ചെയ്യുന്നു. എന്നാൽ പലപ്പോഴും അവർ പരാജയപ്പെടുകയാണ് ചെയ്യുന്നത്. കാരണം അമിതമായി വ്യായാമം ചെയ്ത് അവർ വന്നു കഴിഞ്ഞാൽ അവരുടെ ഡയറ്റ് കാര്യമായി ശ്രദ്ധിക്കുന്നില്ല. മൂന്നാമത്തെ ഒരു കൂട്ടരുണ്ട് അവർ പട്ടിണി കിടക്കുന്നു അല്ലെങ്കിൽ ഫാസ്റ്റിംഗ് എടുക്കുന്നു.
ആത്മാർത്ഥത അവർ ഒരു നേരത്തെ ആഹാരം കംപ്ലീറ്റ് ആയി കട്ട് ചെയ്യുന്നു. ഒരുനേരത്തെ ആഹാരം കട്ട് ചെയ്യുമ്പോൾ നമുക്ക് വിശപ്പ് കൂടുതലായി അനുഭവപ്പെടും അപ്പോൾ അടുത്ത പ്രാവശ്യം കൂടുതൽ ആഹാരം കഴിക്കും . അത് മാത്രമല്ല നമ്മൾ ആൻഡ് ഹെൽത്തി ഫുഡ് കഴിച്ചിട്ട് വരും. കൂടുതൽ വിശന്നിരിക്കുമ്പോൾ കയ്യിൽ കിട്ടുന്ന ഏത് ആഹാരവും പരമാവധി കഴിക്കുവാൻ ശ്രമിക്കും. അപ്പോൾ അത് അമിതവണ്ണത്തിന് പ്രധാന കാരണമായി മാറുന്നു.
ഇനി നാലാമത്തേത് ഒരു കൂട്ടരുണ്ട് അവർ വിവിധ തരത്തിലുള്ള ഡയറ്റുകൾ എടുത്ത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.