എത്ര അഴുക്ക് പിടിച്ചാലും ബാത്റൂമിൽ ഇനി വെളുത്തു തന്നെ കാണും

സാധാരണയായി നമ്മുടെ വീടുകളിലെ ബാത്റൂം ചിലപ്പോഴൊക്കെ കുറച്ചു ദിവസം ഒന്ന് ശ്രദ്ധിക്കാതെ വിട്ടുപോയാൽ തന്നെ ധാരാളമായി അഴുക്ക് പിടിച്ച് മഞ്ഞ കലർന്ന ഒരു നിറത്തിലേക്ക് മാറുന്നതായി കാണാറുണ്ട്. നിങ്ങളുടെ ബാത്റൂം ഈ രീതിയിൽ മഞ്ഞ കലർന്ന ഒരു അഴുക്കുപിടിച്ച അവസ്ഥയിലോ ആണ് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആയിരിക്കും.

   

പെട്ടെന്ന് അഴുക്ക് കളയാനും എത്ര സമയം ദിവസങ്ങൾ കഴുകാതെയും ശ്രദ്ധിക്കാതെയും വിട്ടു പോയാൽ പോലും ബാത്റൂമിൽ അഴുക്കു പിടിക്കാതെയും ബാത്റൂമിന്റെ നിറം അങ്ങനെ തന്നെ വെളുത്തതായി നിലനിർത്താനും വേണ്ടി ഈയൊരു കാര്യം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. പെട്ടെന്ന് റിസൾട്ട് ഉണ്ടാകും എന്നതും ഒരുപാട് ചിലവുകൾ ഒന്നുമില്ലാതെ വളരെ ഈസിയായി.

നിങ്ങൾക്ക് തന്നെ വീട്ടിലുള്ള കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട് പരിഹാരം ചെയ്യാം എന്നതും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. പ്രധാനമായും നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ബാത്റൂമിന്റെ ഇങ്ങനെയുള്ള ഒരു നിറം നിലനിർത്താൻ വേണ്ടി നിസ്സാരമായി പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഒരു ഡിഷ് വാഷ് സോപ്പ് ചെറിയ പീസുകളായി അരിഞ്ഞെടുത്ത ഉപയോഗിക്കാം.

ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കിയാൽ നല്ല ഒരു മിശ്രിതം തയ്യാറാകും. ഇനി നിങ്ങളും ഇത് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ബാത്റൂമും സിങ്ക് എന്നിവയെല്ലാം വൃത്തിയാക്കി നോക്കൂ കൂടുതൽ തിളക്കം വരുന്നത് കാണാം. ഒരിക്കലെങ്കിലും ഇത് ചെയ്തവരാണ് എങ്കിൽ നല്ല റിസൾട്ട് തന്നെ മനസ്സിലാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.