ഒരു വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര ഈസി ആയ ഒരു കാര്യമല്ല. വീട്ടിൽ കുട്ടികളും മറ്റും ഉണ്ട് എങ്കിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരുപാട് ജോലികൾ ഉണ്ടാകും എന്നതുകൊണ്ട് തന്നെയും എപ്പോഴും വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്.
നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള അവസ്ഥയിൽ ഒഴിഞ്ഞു കടന്നു പോകുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയം വേണ്ട.വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതലായി അടുക്കളയിൽ തന്നെയായിരിക്കാൻ വൃത്തിയാക്കൽ ജോലികൾ ചെയ്യാനുള്ളത്.
ഇങ്ങനെ നിങ്ങളുടെ അടുക്കള സിംഗ് ചുമരുകൾ ഒപ്പം ക്ലോസറ്റ് ബാറ്റ് റൂം എന്നിവയെല്ലാം വൃത്തിയാക്കാൻ വേണ്ടി ഈയൊരു ലിക്വിഡ് ഒന്ന് തയ്യാറാക്കി വയ്ക്കും. ഇത് ഉണ്ടാക്കി വയ്ക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലെ പല ഭാഗങ്ങളിലും ഇത് വളരെ ഫലപ്രദമായി തന്നെ ഉപയോഗിക്കാം.ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് പപ്പായ ഇല നല്ലപോലെ ചെറുതായി മുറിച്ചിട്ട് നന്നായി തിളപ്പിച്ച് എടുക്കാം.
നന്നായി തിളപ്പിച്ച ഈ വെള്ളത്തിലേക്ക് കുറച്ച് ചെറുനാരങ്ങ നീര് ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്ത് നിങ്ങൾക്ക് ടോയ്ലറ്റ് കഴുകാനും അടക്കളയിലെ സിംഗ് ചുമരുകൾ എന്നിവ കഴുകാനും ഉപയോഗിക്കാം. ഒപ്പം ഇടയിൽ തന്നെ ഒരു തുണി മുക്കിയെടുത്ത് പിഴിഞ്ഞ് ചുമരുകളിലും മറ്റും മാറാല സാധ്യതയുള്ള ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊടുത്താൽ ഒരു തരി മാറാല പിന്നീട് വരില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.