സാധാരണ ഉള്ള മറ്റു സമയങ്ങൾ പോലെയല്ല മഴക്കാലം ആകുമ്പോൾ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന ഏറ്റവും വലിയ ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും തുണികൾ ഉണക്കിയെടുക്കുക എന്നതാണ്. വേനൽക്കാലത്ത് എളുപ്പത്തിൽ ഉണങ്ങി കിട്ടുന്ന തുണികൾ ഈ മഴക്കാലം ആകുന്ന സമയത്ത് എത്ര ദിവസം എടുത്താൽ പോലും ചിലപ്പോഴൊക്കെ ഉണങ്ങാതെ ചില കിടക്കുന്ന അവസ്ഥകൾ കാണാറുണ്ട്.
നിങ്ങളുടെ വീടുകളിലും വർത്തങ്ങൾ ഈ രീതിയിൽ വൃത്തിയായി ഉണങ്ങാതെ കിടക്കുന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ ഒരു രീതി നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്. വേനൽക്കാലത്ത് നമ്മുടെയെല്ലാം വസ്ത്രങ്ങൾ അഴയിൽ വിരിച്ചിട്ടാണ് നാം ഉണക്കാറുള്ളത്. എന്നാൽ ഈ ഒരു രീതിയിൽ മഴക്കാലത്ത് ഒരുതരത്തിലും ചെയ്യാനാകില്ല എന്നതുകൊണ്ടുതന്നെ വസ്ത്രങ്ങൾ ചിലപ്പോഴൊക്കെ ഈർക്കത്തോട് കൂടി തന്നെ കാണാം.
എന്നാൽ മഴക്കാലത്തും ചില അവസരങ്ങളിൽ മഴയില്ലാതെ കിടക്കുന്ന നേരത്ത് ആളുകൾ അഴയിൽ പത്രങ്ങളിൽ വിരിച്ചിടുകയും മഴ വരുമ്പോൾ ഇത് എടുത്ത് ഓടേണ്ട ഒരു അവസ്ഥയും വരാം. എന്നാൽ ഈ ഒരു രീതിയിലാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒന്നും എടുക്കേണ്ടി വരില്ല ഒറ്റ എടുക്കലിന് വന്ന എല്ലാ വസ്ത്രങ്ങളും നിങ്ങളുടെ കയ്യിൽ കൂടെ പോരും.
ഇതിനായി ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മോഡിയാണ് ആവശ്യം. ഇത് കൃത്യമായി വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ വൃത്താകൃതിയിൽ വെട്ടിയെടുത്ത ശേഷം നിങ്ങൾക്ക്ചെയ്യാം.തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാൻ മറക്കല്ലേ.