ഇത് ഒരു തുള്ളി ഉണ്ടെങ്കിൽ എത്ര അഴുക്കുപിടിച്ച ഫ്രിഡ്ജും വൃത്തിയാക്കാം, കിടിലൻ സൂത്രം…

എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മൾ കുക്കറിൽ എന്തെങ്കിലും വേവിച്ചെടുക്കുന്ന സമയത്ത് അത് മുകളിലേക്ക് തിളച്ചു പൊങ്ങി കുക്കറിൽ മുഴുവനായും ഗ്യാസ് സ്റ്റൗവിലും വരെ ആകാറുണ്ട്. അത് കഴുകിയെടുക്കുക എന്നതാണ് വളരെ ബുദ്ധിമുട്ടുള്ള കാര്യം അതുകൊണ്ടുതന്നെ മിക്ക ആളുകൾക്കും കുക്കറിൽ എന്തെങ്കിലും.

   

വേവിച്ചെടുക്കുക എന്നത് കുറച്ചു മടിയുള്ള ഒരു കാര്യമാണ്. എന്നാൽ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ കുക്കർ കഴുകാതെ തന്നെ ഏതൊരു സാധനവും വേവിച്ചെടുക്കുവാൻ സാധിക്കും. ആദ്യം തന്നെ കുക്കറിനകത്തേക്ക് ഒരു വളയും വെച്ചുകൊടുത്തു അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു പാത്രത്തിൽ വേവിക്കാൻ ആവശ്യമായ പരിപ്പും.

വെള്ളവും വച്ചു കൊടുക്കുക. അതിനുശേഷം ആ പാത്രം ഒന്ന് അടിച്ചു കൊടുക്കണം ഇത്തരത്തിൽ വേവിക്കുകയാണെങ്കിൽ ഏതൊരു സാധനവും പുറത്തേക്ക് ഒട്ടും തന്നെ തിളച്ചു പോകാതെ കുക്കറിൽ എളുപ്പത്തിൽ വേവിച്ചെടുക്കാം. ഫ്രിഡ്ജിനകത്ത് പലപ്പോഴും ഐസ് കട്ടയായി ഫ്രീസറിൽ അടിയാറുണ്ട്. ഏതൊരു കാലാവസ്ഥയിലും നമ്മൾ എത്ര തന്നെ ഫ്രിഡ്ജ് കുറച്ചിട്ടാലും ഇത് മിക്ക വീടുകളിലും സംഭവിക്കാറുണ്ട്.

ഇത് കറണ്ട് ചാർജ്  കൂടുന്നതിനും ഭക്ഷണങ്ങൾ സ്റ്റോർ ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു പാത്രത്തിൽ കുറച്ചു വെള്ളവും അതിലേക്ക് ഉപ്പും കൂടി ചേർത്ത് കൊടുക്കുക പിന്നീട് ആ വെള്ളം കൊണ്ട് ഒരു ടവൽ നല്ലപോലെ നനച്ച് ഫ്രീസറിനകത്ത് തുടച്ചു കൊടുത്താൽ മതി കുറച്ചു സമയം കൊണ്ട് ഐസ് മുഴുവനും വെള്ളമായി മാറും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.