ഈ മിക്സി കാര്യങ്ങൾ അറിയാതെ പോയാൽ തീരാനഷ്ടം

നമ്മളും മിക്സി ഉപയോഗിച്ച് വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മിക്സി ഉപയോഗിച്ച് ചെയ്യുന്ന ഇക്കാര്യങ്ങളിൽ ചെറിയ ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ നാം ശ്രദ്ധിക്കുകയാണെങ്കിൽ പ്രത്യേകിച്ചും നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങളും നിസ്സാരമായി പരിഹരിക്കാൻ സാധിക്കും.

   

പ്രത്യേകിച്ചും അടുക്കളയിൽ ഇന്ന് മിക്സി ഇല്ല എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരികയും.ഇത് പിന്നീട് ജോലിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യണം. എന്നാൽ മിക്സി ഉപയോഗിക്കുന്ന സമയത്ത് ഈ ചില കാര്യങ്ങൾ നിങ്ങളും മനസ്സിലാക്കിയിരിക്കുകയാണ് എങ്കിൽ ഈ സമയത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.

പ്രധാനമായും മിക്സിക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ .ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മിക്സറുകളുടെ ഉള്ളിൽ ഉള്ള ബ്ലേഡുകൾക്ക് മൂർച്ച കുറയുന്നു എന്നതാണ്. അല്പം അരി അല്ലെങ്കിൽ പരിപ്പ് മിക്സിയിൽ വെറുതെ പൊളിച്ചെടുക്കുന്നത് മിക്സി ജാറക് മൂർച്ച കൂട്ടാനും ഒപ്പം ചാറുകൾക്കുള്ള ദുർഗന്ധം ഒഴിവാക്കാനും സാധിക്കും. ഇതേ രീതിയിൽ തന്നെ ഏതെങ്കിലും ഒരു ചെറിയ പീസ് അലൂമിനിയം ഫോയിൽ.

ഇങ്ങനെ അടിച്ചെടുക്കുന്നതും ഒപ്പം തന്നെ അലുമിനിയം ഫോയിലിനു പകരമായി മുട്ടത്തുണ്ട് പൊടിച്ചെടുക്കുന്നതും ഇതേ രീതിയിൽ നിങ്ങളുടെ മിക്സി ജാറക് മൂർച്ച കൂട്ടാൻ സഹായിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ മിക്സി ജാറുകൾക്ക് തിളക്കവും ഭംഗിയും കൂട്ടാൻ വേണ്ടി വെളുത്ത പേസ്റ്റുകൾ പ്രയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.