ഒരൊറ്റ നെറ്റിൽ വെറും കാറ്റ് കൊടും കാറ്റാവും

സാധാരണയായി നമ്മുടെ വീടുകൾ ഉപയോഗിക്കുന്ന സ്പാനുകൾ ചിലപ്പോഴൊക്കെ സ്പീഡ് ഇല്ല എന്ന ഒരു പരിഭവം നമുക്ക് ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഫാനെ കാറ്റ് ഇല്ലാതെ വരുന്ന സമയത്ത് ചിലരെങ്കിലും മറ്റൊരു ഫാനും കൂടി ഇതിനോടൊപ്പം വയ്ക്കുന്ന ഒരു രീതി കാണാം. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ വീടുകളിലെ സാധാരണ സാരിയെ തന്നെ ഇരട്ടി സ്പീഡിൽ കറങ്ങാൻ ഈയൊരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി.

   

പ്രത്യേകിച്ച് വളരെ നിസ്സാരമായ ഈ ഒരു പ്രവർത്തിയുടെ ഭാഗമായിത്തന്നെ വെറും നിസ്സാരമായ കാറ്റിനെ കൊടും കാറ്റായി പോലും മാറ്റാൻ എന്തുകൊണ്ട് സാധിക്കും. മാത്രമല്ല ചില സമയങ്ങളിൽ ഫാനിന്റെ കപ്പാസിറ്ററുകൾക്ക് ഉണ്ടാകുന്ന കംപ്ലൈന്റ്റിന്റെ ഭാഗമായിട്ടും കാറ്റ് കുറയാം. ഏതു കാരണം കൊണ്ടാണ്. എങ്കിലും നിങ്ങളുടെ വീടുകളിലും നിങ്ങൾ ഉപയോഗിക്കുന്ന ഫാമിനെ കാറ്റ് കുറവാണ്. എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആണ്.

ഇതിനായി വെറും നിസ്സാരമായി ഫാനിന്റെ ഓരോ ലീക്കുകൾക്കും മുകളിലായി കാണപ്പെടുന്ന നട്ട് ഊരി അതിന്റെ ലീഫിന് തൊട്ടു താഴെ ഫാനിന്റെ റൗണ്ടിന് മുകളിലായി ഇട്ടു കൊടുക്കാം. മൂന്ന് ലീഫുകളും ഇതേ രീതിയിൽ ഒരു ഭാഗം മാത്രം നട്ട് ഊരി ഓപ്പോസിറ്റ് ഭാഗത്ത് ഇട്ടു കൊടുത്താൽ തന്നെ വളരെ സ്പീഡ് കൂടുന്നതായി കാണാം. ഇനി നിങ്ങൾക്കും വളരെ ഈസിയായി നിങ്ങളുടെ വീട്ടിലെ ഫാൻ ഉപയോഗിച്ച് തന്നെ ഇരട്ടി സ്പീഡ് കിട്ടുന്നതായി കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.