ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കാൻ നിമിഷങ്ങൾ മതി

സാധാരണയായി വീടുകളിൽ സ്ത്രീകൾ ഒരുപാട് സമയം എടുത്ത് ചെയ്തെടുക്കുന്ന ഒരു ജോലിയാണ് ടോയ്‌ലറ്റും ബാത്റൂം ക്ലോസറ്റും വൃത്തിയാക്കുക എന്നത്. നിങ്ങളുടെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് ഇനി ഇത് ചെയ്തെടുക്കാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഒരുപാട് സമയം കൊണ്ട് നിങ്ങൾ ചെയ്യുന്ന ഇത്തരം ജോലികൾ വളരെ വിശാലമായി എളുപ്പത്തിൽ ചുരുങ്ങിയ.

   

സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ ഇവിടെ പറയുന്ന ചില ടിപ്പുകൾ നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും ഇവിടെ പറയുന്ന രീതിയിലാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ ചുരുങ്ങിയ ചെലവിൽ ഒരുപാട് സമയം ഒന്നും ഇല്ലാതെ പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കുന്ന ജോലികളായി ഇവ മാറും. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് കംഫർട്ട് ഒഴിച്ചു കൊടുക്കുക ഒപ്പം ഇതിലേക്ക് അല്പം.

ഡെറ്റോളും കൂടി ചേർത്ത് ഈ ഒരു മിക്സ് നിങ്ങളുടെ വീടിനകത്ത് നല്ല സുഗന്ധം ഉണ്ടാകാൻ വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ കംഫർട്ടും ഉപ്പും ചേർക്കാം മിശ്രിതവും നിങ്ങൾക്ക് ടോയ്‌ലറ്റിൽ ഉപയോഗിക്കാൻ സാധിക്കുന്നു. കുറച്ചു സോപ്പ് പൊടിയും അല്പം ചെറുനാരങ്ങാനീരും ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം.

ഉപയോഗിച്ച് കഴുകാൻ ഉപയോഗിക്കാം. ഒരു സോപ്പ് ഉരച്ചെടുത്ത് ചെറിയ പീസുകളാക്കി മാറ്റിയശേഷം ഇതിലേക്ക് അല്പം ചെറുനാരങ്ങാ നീരും ഉപ്പും ചേർത്ത് ഇത് ഒരു ഐസ്ക്യൂബിലേക്ക് ഒഴിച്ച് കട്ടയാക്കിയെടുത്ത് ക്ലോസറ്റ് വെറുതെ ഫ്ലഷ് അടിച്ചാൽ തന്നെ ക്ലോസെറ്റ് വളരെ പെട്ടെന്ന് ക്ലീൻ ആകും. ഇത്തരത്തിലുള്ള അറിവുകൾക്കായി തുടർന്ന് ഈ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.