സാധാരണയായി ഭംഗിയുള്ള ഡിസൈനുള്ള വസ്ത്രങ്ങൾ കടയിൽ നിന്നും വാങ്ങുന്നതിന് ഒരുപാട് രൂപ ചെലവ് ഉണ്ടാകാറുണ്ട്. എന്നാൽ ഇതേ രീതിയിലുള്ള ഡിസൈനുകൾ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ള സാധാരണ തയ്യൽ മെഷീൻ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നു എന്നത് മനസ്സിലാക്കൂ. ഇങ്ങനെ നിങ്ങൾക്കും നിങ്ങളുടെ വസ്ത്രങ്ങളിൽ കൂടുതൽ ഭംഗിയുള്ള ഡിസൈനുകൾ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ.
നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. നിങ്ങളുടെ വീട്ടിൽ നിങ്ങൾ സാധാരണ തയ്യൽ മെഷീനിൽ തയ്ക്കുന്ന സമയത്ത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഇതിന്റെ താഴെയുള്ള നൂല് സെറ്റ് ചെയ്ത് എടുത്താൽ നിങ്ങൾക്കും വളരെ ഈസിയായി ഭംഗിയുള്ള കൂടുതൽ ഡിസൈനുകൾ തയ്ച്ചെടുക്കാൻ സാധിക്കും. ആദ്യമേ കൃത്യമായ അളവിലും വീതിയിലും നിങ്ങൾ തയ്ക്കാൻ ഉപയോഗിക്കുന്ന തുണി വെട്ടിയെടുത്ത് വയ്ക്കുക. ശേഷം നിങ്ങൾ.
സാധാരണ തൈക്കാൻ ഉപയോഗിക്കുന്ന നൂലും ഇതിനോടൊപ്പം തന്നെ താഴെ വയ്ക്കുന്ന നൂല് കൂടുതൽ കട്ടിയുള്ളതായി സെറ്റ് ചെയ്യാനും ട്രൈ ചെയ്യുക. വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ നൂല് കൃത്യമായി സെറ്റ് ചെയ്തെടുത്ത നിങ്ങൾക്കും ഇനി ഭംഗിയായി കൂടുതൽ വെറൈറ്റി ഡിസൈനുകൾ തയ്ച്ചെടുക്കാൻ സാധിക്കും.
ഇതിനോടൊപ്പം തന്നെ ഒരു ചെറിയ ഈർക്കിൽ കഷണം കൂടി നൂല് വരുന്ന ഫൂട്ടിന്റെ അടുത്ത് സെറ്റ് ചെയ്യുകയാണ് എങ്കിൽ കൃത്യമായി രീതിയിൽ ഒരേ അളവിൽ നിങ്ങൾക്ക് ഇനി ഡിസൈനുകൾ തയ്‌ച്ചെടുക്കാം. ഇനി നിങ്ങളുടെ വസ്ത്രങ്ങളിൽ ഡിസൈനുകൾ തയ്ച്ചെടുക്കാൻ മറ്റെവിടെയും കൊടുക്കേണ്ട കാര്യമില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.