നിങ്ങൾ പാഴ്വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഇത് നിങ്ങൾക്ക് തീർച്ചയായും ഉപയോഗപ്പെടുന്ന ഒരു വീഡിയോ തന്നെയാണ്. എന്തുകൊണ്ടും നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുകയും എളുപ്പത്തിൽ ഇത് നിർമ്മിച്ച എടുക്കാൻ ആയി സാധിക്കുകയും ചെയ്യും. നിങ്ങളുടെ വീട്ടിൽ തന്നെ സർവ്വസാധാരണമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഇത് നിർമ്മിച്ചിരിക്കുന്നത് എന്ന് ആർക്കും.
കണ്ടാൽ എളുപ്പത്തിൽ മനസ്സിലാക്കാനായി സാധിക്കുകയില്ല. അത്രയേറെ മനോഹരമായ ഈ വസ്തു നിർമ്മിക്കാനായി നിങ്ങൾക്ക് ആവശ്യമുള്ളത് മൂന്ന് ചിരട്ടകളാണ്. ആദ്യമായി തന്നെ ഒരു പാത്രം അടുപ്പിൽ വെച്ച് വെള്ളം ഒഴിച്ച് മൂന്ന് ചിരട്ടകൾ ഇട്ട് തിളപ്പിക്കേണ്ടതാണ്. 5 മിനിറ്റ് സമയത്തോളം ഇത്തരത്തിൽ ഈ ചിരട്ടകളെ തിളപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യുകയും ചിരട്ടകൾ ചൂടാറുന്നത് വരെ കാത്തിരിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ചിരട്ടകളുടെ ചൂട് ആറിയതിനു.
ശേഷം ചിരട്ടകളിൽ പറ്റി പിടിച്ചിരിക്കുന്ന പൊടികൾ എല്ലാം ഒരു മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് ചുരണ്ടി കളയേണ്ടതാണ്. ഇതിനുശേഷം ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് ഇതിന്റെ പുറംവശം എല്ലാം മൃദുവാക്കി എടുക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾ മൃദുവാക്കിയെടുത്ത ചിരട്ടകളിൽ എല്ലാം നിറം കൊടുക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി രണ്ട് ചിരട്ടകളുടെ പുറംവശത്തായി.
ചുവന്ന നിറവും മൂന്നാമതായി ഉരച്ചു വെച്ചിരിക്കുന്ന ചിരട്ടയുടെ പുറകുവശത്ത് ഓറഞ്ച് നിറവും കൊടുക്കേണ്ടതാണ്. ഇത്തരത്തിൽ നിറം കൊടുത്തതിനുശേഷം ഈ ചിരട്ടകളിലെ നിറങ്ങൾ ഉണങ്ങിയാൽ ഇതിനുമുകളിൽ ഗ്ലൂ ഗൺ ഉപയോഗിച്ച് ഒന്നിനുമുകളിൽ ഒന്നായി ചിരട്ടകൾ ഒട്ടിക്കേണ്ടതാണ്. ഏറ്റവും അവസാനം നിറം കൊടുത്തു വച്ചിരിക്കുന്ന ഓറഞ്ച് ചിരട്ടയും ഒട്ടിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.