മിക്കവാറും നമ്മുടെയെല്ലാം വീടുകളിൽ പുതിയത് വാങ്ങിയ അവസ്ഥയിൽ ആയിരിക്കില്ല ഇപ്പോൾ ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നത്. പലരുടെയും വീടുകളിൽ ഉപയോഗിച്ച് ഒരുപാട് നാളുകളായി എന്തു കൊണ്ട് തന്നെ ഇത്തരത്തിൽ ഗ്യാസ് അടുപ്പിന്റെ മുകളിലുള്ള ബർണറിൽ നിന്നും ഗ്യാസ് വരുന്ന രീതിയിൽ വ്യത്യസ്തതകൾ ഉണ്ടാകും. ഗ്യാസ് വരുന്ന അവസ്ഥയിൽ മാറ്റം ഉണ്ടാകാൻ കാരണം തന്നെ ബർണറിന്റെ ഓരോ ചിലപ്പോഴൊക്കെ അടഞ്ഞു പോകുന്നു എന്നതുകൊണ്ടാണ്.
നിങ്ങളുടെ വീട്ടിലും ഉപയോഗിക്കുന്ന ബർണറുകളിൽ ഈ രീതിയിൽ അടഞ്ഞു പോകുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായി ഈ ഒരു കാര്യം മാത്രമാണ്. എപ്പോഴും അടുക്കളയും അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളും വൃത്തിയായും കൃത്യമായും സൂക്ഷിക്കാനായി ശ്രദ്ധിക്കുക. പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില രീതിയിലുള്ള.
ഗ്യാപ്പറിനും പോലുള്ള ഉപകരണങ്ങൾ ദ്വാരത്തിൽ കയറി അടഞ്ഞു പോകുന്നുണ്ട് എങ്കിൽ ഇത് പരിഹരിക്കാനായി നിസ്സാരമായ ചില കാര്യങ്ങൾ ചെയ്യാം. നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇതിനുള്ള പരിഹാരം ലഭ്യമാണ്. ആദ്യമേ ഒരു പാത്രത്തിലേക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ഒഴിച്ച് കൊടുക്കുക.
ശേഷം അല്പം ബേക്കിംഗ് സോഡാ കൂടി ഇട്ടു കൊടുക്കാം. കുറച്ച് വിനാഗിരിയും ഹാപ്പിക്കും കൂടി ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച ശേഷം ഇതിലേക്ക് ഗ്യാസിന്റെ ബർണറുകൾ ഓരോന്നായി ഊരി വയ്ക്കുക. കുറഞ്ഞത് അരമണിക്കൂറിന് ശേഷം എടുത്ത് ചെറിയ ബ്രഷ് കൊണ്ട് ഉരച്ചാൽ തന്നെ പൂർണമായും വൃത്തിയാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.