സാധാരണയായി വീടുകളിൽ തറ തുടയ്ക്കാൻ വേണ്ടി ഉപയോഗിക്കാൻ വേണ്ടി ഏതെങ്കിലും ഒരു നല്ല മോപ്പ് തന്നെയായിരിക്കും. എന്നാൽ ഈ മോപ്പുകൾക്ക് ഏതു സംഭവിക്കുന്ന സമയത്ത് പുതിയ മാപ്പ് വാങ്ങി ഇനി പണം കളയേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ പഴയ മൂപ്പന്റെ സ്റ്റിക്ക് ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് പുതുതായി ഒന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്ന മോപ്പിന്റെ സ്റ്റിക്ക്
തന്നെ നിങ്ങൾക്ക് പലരീതിയിൽ ആക്കി ഉപയോഗിക്കാൻ സാധിക്കുന്നു. ഇങ്ങനെയൊരു വടി ഇല്ല എങ്കിൽ നിങ്ങളുടെ പറമ്പിൽ നിന്നും എന്തെങ്കിലും ഒരു അല്പം ആവശ്യത്തിന് വലുപ്പമുള്ള വഴി നോക്കി പൊട്ടിച്ചെടുത്തലും മതിയാകും. ഈ രീതിയിൽ ഒരു പഴയ തുണി മടിയുടെ ഏറ്റവും അറ്റത്തായി കയറുകൊണ്ട് കെട്ടി ഉറപ്പിക്കുക. ഇങ്ങനെ ഉറപ്പിച്ച ശേഷം ഈ തുണി വെള്ളത്തിൽ മുക്കി നിങ്ങൾക്ക് സാധാരണ തുടക്കുന്ന രീതിയിൽ തന്നെ നീളം തുടയ്ക്കാവുന്നതാണ്.
തുടച്ചു കഴിഞ്ഞശേഷം തുണി അതിൽ നിന്നും ഊരിയെടുത്ത് വീണ്ടും കഴുകി വൃത്തിയാക്കി ആവശ്യത്തിന് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ വൈപ്പറിന് മുകളിലേക്ക് ഒരു തലയണ കവറ് തുണിയോ രണ്ടായി മടക്കിയശേഷം അതിന്റെ നടുഭാഗം മുറിച്ച് മുകളിലൂടെ ഇട്ടുകൊടുത്ത് തുടയ്ക്കുന്നതും ഗുണപ്രദമാണ്.
ഈ രണ്ടു രീതിയിലും ചെയ്യുകയാണ് എങ്കിലും തുണി നിങ്ങൾക്ക് ആവശ്യത്തിന് ശേഷം ഊരിയെടുത്ത് കഴുകി വൃത്തിയാക്കാൻ സാധിക്കും. ഇനി നിങ്ങളുടെ വീടുകളിൽ നിലം തുടയ്ക്കാൻ മോപ്പ് തന്നെ വേണമെന്നില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.