ഇനി നിങ്ങളും മീൻ ഇങ്ങനെ മാത്രമേ വൃത്തിയാക്കൂ.

സാധാരണയായി നമ്മുടെ എല്ലാം വീടുകളിൽ മീൻ വാങ്ങുന്ന സമയത്ത് ഇവ ഒരുപാട് ചെതുമ്പലുള്ള മീനാണ് എങ്കിൽ സ്ത്രീകൾക്ക് പലപ്പോഴും ദേഷ്യം വരുന്നത് കാണാറുണ്ട്. ഇങ്ങനെ ഒരുപാട് ചിതമ്പൽ ഉള്ള മീനുകൾ വൃത്തിയാക്കാൻ കുറച്ചധികം തന്നെ പ്രയാസം ഉണ്ട് എന്നതാണ് ഇവരോട് ദേഷ്യത്തിന് കാരണം.

   

എന്നാൽ ഇനി മീൻ വൃത്തിയാക്കുന്ന സമയത്ത് ഈ ഒരു രീതിയാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ ഒട്ടും വിഷമിക്കേണ്ടതോ ദേഷ്യപ്പെടേണ്ടതോ ആയ കാര്യം ഉണ്ടാകുന്നില്ല. പ്രധാനമായും മീൻ വൃത്തിയാക്കുന്ന സമയത്ത് ഇനി നിങ്ങൾ ഇതുവരെയും ഉപയോഗിച്ച് ടിപ്പുകൾ അല്ല അതിനേക്കാൾ ഏറ്റവും എളുപ്പമുള്ള ഇക്കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാം. പ്രത്യേകിച്ചും നിങ്ങൾ വീട്ടിൽ മീൻ വാങ്ങുന്ന സമയത്ത് ഇത് വൃത്തിയാക്കാൻ കത്തി മാത്രമല്ല ഇനി ഉപയോഗിക്കേണ്ടത്.

പകരം പാത്രം കഴുകാനുപയോഗിക്കുന്ന പഴയ സ്ക്രബറുകൾ മാറ്റിവെച്ച് മീൻ വൃത്തിയാക്കാൻ വേണ്ടി ഇനി ഉപയോഗിക്കാം. ഇത് മാത്രമല്ല മീൻ ഇങ്ങനെ വൃത്തിയാക്കിയ ശേഷവും ഇതിന്റെ തൊലിപ്പുറമേയുള്ള കറുത്ത നിറം നഷ്ടപ്പെടാതെ നിൽക്കുന്നുണ്ട് എങ്കിൽ ഇത് ഒഴിവാക്കാൻ വേണ്ടി അല്പം പുളിവെള്ളമോ ചെറുനാരങ്ങ നീര് ഉപയോഗിക്കാം.

വെറും രണ്ടു മിനിറ്റ് മാത്രം ഈ ഒരു പുളിവെള്ളത്തിൽ മിക്സ് ചെയ്താൽ തന്നെ മീനിന്റെ പുറമേയുള്ള കറുത്ത തൊലി മുഴുവൻ പോയി മീൻ തിളക്കമുള്ളതായി മാറും. നിങ്ങൾക്കും ഇനി മീൻ വാങ്ങുന്ന സമയത്ത് ഈ ഒരു രീതി ട്രൈ ചെയ്തു നോക്കാം. മീൻ വീട്ടിൽ ഉപയോഗിക്കുന്ന സമയത്ത് ഇതിനെ തുടർന്നും പുറത്തേക്ക് വരാതിരിക്കാൻ വേണ്ടി അല്പം കാപ്പിപ്പൊടി വെറുതെ ഒന്ന് ചൂടാക്കിയാൽ മതി. തുടർന്ന് വീഡിയോ കാണാം.