ഈ മന്ത്ര നാളത്തെ ദിവസം ചൊല്ലി പ്രാർത്ഥിക്കു ഉറപ്പാണ് എന്തും സാധിക്കാം

20024 എന്ന വർഷത്തിൽ ആദ്യമായി വരുന്ന ശിവപ്രദോഷം ദിവസമാണ് നാളത്തെ ദിവസം. ഈ ശിവപ്രദോഷം ദിവസം ശരിയായ രീതിയിൽ നിങ്ങൾ വിനിയോഗിച്ച നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതു കാര്യങ്ങളും വളരെ നിസ്സാരമായി സാധിച്ചെടുക്കാൻ കഴിയും. പ്രധാനമായും ഈ ശിവപ്രദോഷ ദിവസത്തിൽ നിങ്ങളുടെ ജീവിതത്തിലേക്ക് അനുഗ്രഹം അധികമായി ലഭിക്കുന്ന ദിവസമാണ്.

   

മാത്രമല്ല ദേവനോടൊപ്പം തന്നെ ലക്ഷ്മിദേവിയും മറ്റ് ദേവഗണങ്ങളും ഒരുപോലെ നിങ്ങളെ അനുഗ്രഹിക്കുന്ന ഒരു ദിവസമാണ് ഇത് . കൈലാസത്തിൽ നിന്നും ഭഗവാൻ താഴേക്ക് ഇറങ്ങി വരുന്ന ഒരു ദിവസം കൂടിയാണ് ഇത്. നിങ്ങളും ഭഗവാന്റെ അനുഗ്രഹം ലഭിക്കണമെന്നും നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധ്യമാക്കണമെന്നും ചിന്തിക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഈ ശിവപ്രദോഷ ദിവസം ശരിയായ രീതിയിൽ വിനിയോഗിക്കണം.

എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിച്ച ഏറ്റവും വലിയ കാര്യമാണ് എങ്കിലും സാധിച്ചെടുക്കാൻ ആകും. പ്രത്യേകിച്ചും ഈ ശിവപ്രദോഷ ദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തുക എന്നതാണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. ഇതിനോടൊപ്പം തന്നെ ക്ഷേത്രത്തിൽ ഭഗവാനെ കൂവള മാല എനിക്ക് മാല എന്നിവ സമർപ്പിക്കാൻ.

കൂവളത്തിന്റെ ഇല മാലകെട്ടി ഭഗവാനെ സമർപ്പിക്കുകയും ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്യാം. എരിക്കിന്റെ ഇലയും പൂവും ഒരുപോലെ ക്ഷേത്രനടയിൽ സമർപ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം കൂടുതലായി ലഭിക്കാൻ സഹായിക്കുന്നു. ഓം നമോ ഭഗവതേ രുദ്രയെ നമ എന്ന മന്ത്രം നിങ്ങൾ സന്ധ്യാ സമയത്ത് വിളക്ക് വയ്ക്കുന്ന സമയത്ത് ചൊല്ലി പ്രാർത്ഥിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.