ഈ അസാധാരണമായ ക്ഷേത്രവും കഥകളും നിങ്ങൾക്കറിവുണ്ടോ

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നാഗക്ഷേത്രം ആണ് മണ്ണാറശാല ക്ഷേത്രം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ മണ്ണാറശാല ക്ഷേത്രത്തിൽ പോയിട്ടുള്ള ആളുകൾക്ക് പ്രത്യേകമായ ഒരു അനുഭൂതിയാണ് ഉണ്ടാവുക. പണ്ട് പരശുരാമൻ മഴുവെറിഞ്ഞ കേരളം സൃഷ്ടിച്ചപ്പോൾ അതിനെ തുടർന്ന് ഉണ്ടായ ചില ഐതിഹ്യങ്ങളാണ് ഈ മണ്ണാറശാല ക്ഷേത്രത്തിലെ ഐതിഹ്യങ്ങളിൽ നിലനിൽക്കുന്നത്.

   

പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച് അതിന്റെ ഈ ഭാഗങ്ങളെല്ലാം ഉപേക്ഷിച്ച് അദ്ദേഹം ഇവിടെ നിന്നും യാത്രയാകുമ്പോൾ ഈ മണ്ണ് ബ്രാഹ്മണർക്ക് കൃഷിക്ക് വേണ്ടിയാണ് നൽകിയിട്ട് പോയത്. ഉരുത്തിരിഞ്ഞുണ്ടായ ഭാഗമാണ് എന്നതുകൊണ്ട് തന്നെ വളരെയധികം ഉപ്പ് രസമുള്ള ഒരു മണ്ണ് ആയിരുന്നു. ഈ ഉപ്പു രസമുള്ള മണ്ണ് കൃഷി ചെയ്യാൻ ഒരുതരത്തിലും യോഗ്യമല്ല എന്നതുകൊണ്ട് തന്നെ ആളുകൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ കൃഷി ചെയ്തത്.

എന്നാൽ ഈ കൃഷി ഒന്നും ഫലം നൽകാതെ വന്നപ്പോൾ വളരെയധികം മാനസികമായി പോലും അവർ തളർന്നു പോയി എന്നുതന്നെ പറയാം. അങ്ങനെ പരശുരാമനെ ഇവർ കണ്ട് അവരുടെ സങ്കടം അറിയിക്കുകയും, തുടർന്ന് അതിനെ വഴിയായി തപസ്സുചെയ്ത് പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിന് ലഭിച്ച ഒരു വെളിപാടാണ് നാഗങ്ങളുടെ വിഷം ഈ മണ്ണിൽ പറ്റിയാൽ മാത്രമാണ് ഇല്ലാതാകൂ എന്നത്.

തുടർന്ന് നാഗങ്ങളെ കൂടിയിരുത്തുകയും ഇവരുടെ വിഷമം ആയി മണ്ണിലെ ഉപ്പുരസം ഇല്ലാതായി അവിടെ ധാരാളമായി കൃഷിക്ക് ഫലം ഉണ്ടാകാൻ തുടങ്ങി. കേരളത്തിൽ സ്ത്രീകൾ പൂജ ചെയ്യുന്ന ഒരേയൊരു ക്ഷേത്രമാണ് ഈ നാഗരാജ ക്ഷേത്രം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.