ബ്ലഡ് പ്രഷറി നിയന്ത്രിക്കാൻ ഇനി നിങ്ങൾ ഒന്ന് വിചാരിച്ചാൽ മതി

അമിതമായ അളവിൽ രക്തത്തിന്റെ സമ്മർദ്ദം വർദ്ധിക്കുമ്പോൾ ഇത് രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് കൂട്ടുന്നതിനും രക്തക്കുഴലുകളിലെ സമ്മർദ്ദം വർദ്ധിച്ച ഇവ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തം ഒഴുകുന്നതിന്റെ നോർമലായ ഒരു സ്പീഡിനേക്കാൾ പെട്ടെന്ന് കൂടിയ അളവിലേക്ക് മാറുന്നത് രക്തക്കുഴലുകളുടെ കട്ടി കുറയുന്നതിനും രക്തക്കുഴലുകളുടെ സമ്മർദ്ദം വർദ്ധിക്കുന്നതിനും.

   

ഇത് പൊട്ടുന്നതിനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ രക്തം ശരിയായ രീതിയിൽ ഒഴുകുന്നതിനും അതിന്റെ പ്രഷർ കുറയ്ക്കുന്നതിനും കൃത്യമായ ഒരു ജീവിതശൈലി നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അമിതമായ അളവിൽ മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ രക്തസമ്മതം വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായ അളവിൽ വ്യായാമം ചെയ്യുന്ന സമയത്തും ചിലർക്ക് രക്തസമ്മർദ്ദം വർധിക്കാറുണ്ട്.

അതുകൊണ്ടുതന്നെ വ്യായാമം ചെയ്യുമ്പോഴും അതിന്റെ കൃത്യമായ രീതിയിൽ നിയന്ത്രിതമായ അളവിൽ മാത്രം ചെയ്യുക. ഭക്ഷണത്തിൽ പരമാവധിയും ഉപ്പിന്റെ അളവ് കുറയ്ക്കണം എന്നാണ് ഡോക്ടർമാരും നിർദ്ദേശിക്കാൻ ഉള്ളത്. ഉപ്പ് മാത്രമല്ല എരിവ് പുളി എന്നിങ്ങനെയുള്ള എല്ലാ രുചികളും അതിന്റെ നിയന്ത്രിതമായ അളവിൽ മാത്രം ഉപയോഗിക്കുക. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഉപ്പ് ചേർക്കാതെ മോരും ഇഞ്ചി ചുവന്നുള്ളി എന്നിവ ചേർത്ത് സംഭാരം കുടിക്കുന്നത് ഗുണപ്രതമാണ്.

ഭക്ഷണം എപ്പോഴും ശരീരത്തിന് ആരോഗ്യകരമായ അളവിലും സമയത്തും കഴിക്കുക. ഇന്ന് പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ വാരി വലിച്ചു കഴിക്കുന്നതിന് ഭാഗമായി തന്നെ ശരീരത്തിൽ ഒരുപാട് കൊഴുപ്പും മറ്റും അടിഞ്ഞുകൂടി രക്തക്കുഴലുകൾക്ക് സമ്മർദം വർധിക്കാൻ സാധ്യത വളരെ കൂടുതലാണ്. തുടർന്നും കൂടുതൽ ആരോഗ്യപരമായ അറിവുകൾ നേടാൻ വീഡിയോ മുഴുവൻ കാണാം.