നിങ്ങളുടെ ആഗ്രഹം നടക്കുമോ എന്നറിയാൻ ഈ ചിത്രങ്ങൾ സഹായിക്കും

ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ഈ തൊടുപുറി ശാസ്ത്രപ്രകാരം നിങ്ങൾ ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുമ്പോൾ ആ ചിത്രം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എങ്ങനെ അടക്കും എന്നും നടക്കാതിരിക്കുമോ എന്നും സംസാരിക്കുന്നതായി മനസ്സിലാക്കാം. മാത്രമല്ല ഈ ചിത്രം തിരഞ്ഞെടുക്കുന്നതിലൂടെ തന്നെ നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് പോലും മനസ്സിലാക്കാൻ ആകും എന്നാണ് പറയപ്പെടുന്നത്.

   

ഇവിടെ നാല് വ്യത്യസ്ത പക്ഷികളുടെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. ഈ ചിത്രങ്ങളിൽ നിന്നും നിങ്ങൾ ഒരു ചിത്രം തിരഞ്ഞെടുത്താൽ തന്നെ ഇത് മനസ്സിലാക്കാം. നാലു പക്ഷികളും ഈശ്വര സാന്നിധ്യമുള്ള പക്ഷികൾ തന്നെയാണ്. നിങ്ങൾ ഇവയിൽ ഏതെങ്കിലും ഒരെണ്ണത്തിനെ തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ ഈശ്വര ചിന്തയോട് കൂടി വേണം തിരഞ്ഞെടുക്കാൻ.

ഒരിക്കൽ നിങ്ങൾ തിരഞ്ഞെടുത്ത പക്ഷിയെ പിന്നീട് മാറ്റി ചിന്തിക്കാതിരിക്കുക. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുത്തു ഇതിൽ ആദ്യത്തെ 3 എന്ന പക്ഷിയെ ആണ് എങ്കിൽ, നിങ്ങളുടെ മനസ്സിൽ ഒരുപാട് നാളുകളായി നിങ്ങൾ കൊണ്ടുനടക്കുന്ന ആഗ്രഹം നടക്കുമെങ്കിലും അല്പം സമയം കൂടുതൽ ഇതിനുവേണ്ടി ആവശ്യമായി വരാം എന്നാണ് മനസ്സിലാക്കേണ്ടത്.

രണ്ടാമതായി നൽകിയിരിക്കുന്ന ഗരുഡൻ എന്ന പക്ഷിയെ തിരഞ്ഞെടുത്തു ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുക അല്പം പ്രയാസം തന്നെയാണ്. മൂന്നാമതായി നൽകിയിരിക്കുന്ന ചെമ്പോത്ത് എന്ന പക്ഷിയെ തെരഞ്ഞെടുത്ത ആളുകൾക്ക് സന്തോഷമാണ് ഫലം ഉറപ്പായും ഇവരുടെ ആഗ്രഹം വളരെ പെട്ടെന്ന് സാധിക്കും. നാലാമതായി നൽകിയിരിക്കുന്ന തത്തയെ തിരഞ്ഞെടുക്കുന്നവർക്ക് ആഗ്രഹം നടക്കാനും നടക്കാതിരിക്കാനും ഒരുപോലെയാണ് സാധ്യത. തുടർന്ന് വീഡിയോ മുഴുവൻ കാണാം.