നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ 350 ൽ നിന്നും 200 എത്താൻ ഇനി വളരെ എളുപ്പം.

പ്രമേഹം എന്ന രോഗം നിങ്ങളെ ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ എല്ലാം തന്നെ നഷ്ടമാകും എന്നത് ഉറപ്പാണ്. കാരണം അത്രത്തോളം ഭീകരത ഉള്ള ഒരു രോഗാവസ്ഥയാണ് ഇത്. ശരീരത്തിന്റെ ആന്തരിക അവയവങ്ങളെ പോലും ബാധിച് അവരുടെ ആരോഗ്യം നഷ്ടപ്പെടാൻ പ്രമേഹം ഒരു വലിയ കാരണമാണ്. നിങ്ങളുടെ ഭക്ഷണ ശൈലിയും ജീവിധ ക്രമീകരണവും.

   

നിയന്ത്രിക്കുന്നതിലൂടെ ഈ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കും. പ്രധാനമായും പ്രമേഹം എന്ന രോഗാവസ്ഥ നിങ്ങളുടെ ശരീരത്തിൽ വന്നുചേരുന്നത് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് എത്തിച്ചേരുന്ന ഗ്ലൈസീമിക് ഇൻഡക്സ് എന്ന ഘടകത്തിലൂടെയാണ്. പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്സുലിൻ ഹോർമോണിന്റെ റെസിസ്റ്റൻസ് കൂടുന്നതാണ്.

ഈ അവസ്ഥ വന്നുചേരാൻ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ ജീവിത ശൈലിയും ഭക്ഷണക്രമീകരണവും കൂടുതൽ ആരോഗ്യകരമായി മാറ്റുക വഴി ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. പ്രധാനമായും അമിതമായും മധുരമുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പഞ്ചസാര നേരിട്ട് കഴിക്കുന്നതിനേക്കാൾ കൂടുതൽ ദോഷകരമാണ് മധുരമുള്ള ഭക്ഷണം പ്രാര്‍ത്ഥങ്ങളും മിട്ടായി പോലുള്ളവ കഴിക്കുന്നത്. കാർബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയ ചോറും നിങ്ങൾക്ക് ഒഴിവാക്കാം.

എന്നാൽ ചോറിനു പകരമായി ചപ്പാത്തി കഴിക്കുന്നതും കൂടുതൽ ദോഷം ചെയ്യും. ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മുറിച്ച് എടുത്ത പച്ചക്കറികൾ ഉൾപ്പെടുത്തുക. പഴവർഗ്ഗങ്ങളും അമിതമായി മധുരമുള്ളത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഇവയെല്ലാം നിങ്ങളെ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്ൻസ് വർദ്ധിപ്പിക്കുന്നു. മൂന്നു ലിറ്റർ വെള്ളം കൃത്യമായി അളന്നു തന്നെ കുടിക്കുക. നിത്യവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരത്തേക്കെങ്കിലും വ്യായാമം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *