എവിടെ കണ്ടാലും ഉടൻ പിഴുതെറിയൂ ഇത് സർവ്വനാശം വിതയ്ക്കും.

കേരളത്തിന്റെ പലഭാഗങ്ങളിലും കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് ഇവിടെ ചിത്രത്തിൽ കാണുന്നത്. ഈ ചെടിയുടെ ശാസ്ത്രനാമം നമുക്ക് അത്ര അറിവില്ലാത്തതാണ് എങ്കിലും രുദ്രാക്ഷ പച്ച എന്നാണ് പൊതുവേ ഈ ചെടി അറിയപ്പെടുന്നത്. സാധാരണയായി ഒരു വള്ളിപ്പടർപ്പ് പോലെയാണ് ഈ ചെടി കാണപ്പെടുന്നത്. ഈ ചെടി നിങ്ങളുടെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും കാണുന്നു .

   

എങ്കിൽ ഇതിനെ വേരടക്കം ഏത് കളയാൻ തന്നെ ശ്രമിക്കുക. കാരണം ഈ ചെടി നിങ്ങളുടെ വീടിന്റെ പരിസരത്തോ നിങ്ങളുടെ കൃഷിയിടത്തലോ വളർന്നു വരുമ്പോൾ ഇത് ആ ചെടിയെ പൂർണമായി നശിപ്പിക്കാനും ചില ഭാഗങ്ങളിൽ വള്ളിപ്പടർന്ന് കയറാനും ഇടയാകും. സാധാരണ ഒരു കാർഷിക വിളയായി ഉപയോഗിക്കുന്ന പറ്റുന്ന ചെടിയല്ല ഇത്. അതുകൊണ്ടുതന്നെ ഇവിടെ കണ്ടാലും ഉടൻ നശിപ്പിച്ചു കളയുക.

നിങ്ങൾ നട്ടുനനച്ച് വളർത്തുന്ന നിങ്ങളുടെ കൃഷിയെ പോലും പൂർണമായും നശിപ്പിക്കുന്നതിന് ഈ ചെടികൾക്ക് കഴിവുണ്ട്. അതുകൊണ്ട് ഈ ചെടി എങ്ങനെ നശിപ്പിക്കണം എന്നതിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. രുദ്രക്ഷപച്ച എന്ന ചെടി പച്ചനിറത്തിൽ കാണാൻ അല്പം ഭംഗിയുണ്ട് എങ്കിലും ഇതിന്റെ ഭംഗിയുള്ള പൂക്കളിൽ നിന്നുമുള്ള വിത്ത് കാറ്റിൽ പറന്നു പ്രകൃതിയുടെ പല ഭാഗങ്ങളിലായി .

പറന്നു നടന്ന് അവിടെയെല്ലാം ഈ ചെടി പൊട്ടിമുളയ്ക്കുന്നു. അതുകൊണ്ടുതന്നെ ഈ ചെടിയെ കൂടുതൽ വളരാൻ ഒരിക്കലും അനുവദിക്കരുത്. ഇങ്ങനെ അനുവദിക്കുന്നത് നിങ്ങളുടെ കൃഷി നശിപ്പിക്കാൻ നിങ്ങൾ തന്നെ അനുവാദം കൊടുക്കുന്നതിന് തുല്യമാണ്. പടർന്നുപിടിച്ച് ഒരു കാട് പോലെ വളരാൻ ഇലയുള്ള ഈ ചെടിയുടെ വേരുമുതൽ പിഴുത് നശിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *