പല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുക എന്നത് നമ്മുടെ ശരീരത്തിന് ഭക്ഷണം ശരിയായ രീതിയിൽ ചവച്ചരക്കാനും പല രോഗാവസ്ഥകളും അകറ്റാനും സാധിക്കും. ചിലപ്പോൾ എല്ലാം പല്ലുകൾ കറപിടിച്ച ഒരു അവസ്ഥയിൽ ഇൻഫെക്ഷൻ വരുന്ന രീതിയിൽ ആകുന്നത് കാണാറുണ്ട്. മിക്കപ്പോഴും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും മദ്യപാനശീലവും ഉള്ളവർക്ക് പല്ലിൽ പെട്ടെന്ന് കറപിടിക്കുന്നത് കാണാൻ ആകും.
നിങ്ങൾക്കും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും പല്ലുകളുടെ നിറം വർദ്ധിപ്പിക്കാനും വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. നിങ്ങളുടെ അടുക്കളയിൽ തന്നെ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ആണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. ഏറ്റവും ആദ്യം ആവശ്യമായത് ഇഞ്ചിയാണ്. ഒരു കഷണം ഇഞ്ചി നല്ലപോലെ ചതച്ചെടുത്ത് ഇതിലേക്ക് അല്പം ചെറുനാരങ്ങാ നീര് കൂടി മിക്സ് ചെയ്യാം.
ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നല്ലപോലെ ലയിപ്പിച്ച ശേഷം നിങ്ങളുടെ പല്ലുകളിൽ പുരട്ടുക. ഇതുകൊണ്ട് പല്ലു തേക്കുകയാണ് എങ്കിൽ കൂടുതൽ എഫക്ട് കിട്ടും. സാധിക്കാത്തവരാണ് എങ്കിൽ നിങ്ങൾ പല്ലുതേച്ച ശേഷം പിന്നീട് പല്ലുകളിൽ പേസ്റ്റ് പുരട്ടാം. തീർച്ചയായും ഈ ഒരു രീതി പാലിക്കുകയാണ് എങ്കിൽ നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും പല്ലുകളുടെ നിറം കൂട്ടാനും സാധിക്കും.
എങ്ങനെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ പല്ലുകളുടെ നിറം ഇരട്ടിയാകും . ഒരുപാട് കട്ടിയുള്ള ബ്രഷുകൾ ഉപയോഗിക്കാതെ സോഫ്റ്റ് പല്ലുകൾ ഉള്ള ബ്രഷുകൾ ഉപയോഗിച്ച് പല്ല് തേക്കാൻ ശ്രദ്ധിക്കുക. നേരെ ഉരയ്ക്കാതെ മുകളിലേക്കും താഴേക്കും വരയ്ക്കുന്ന രീതിയിലാണ് പല്ലുകൾ തേക്കേണ്ടത്.