ഈ ഒരു ഇല മാത്രം മതി നിങ്ങളുടെ കൊളസ്ട്രോൾ താനേ കുറയും. ഞെട്ടിപ്പിക്കുന്ന സത്യം ഈ ഇലക്ക് പുറകിൽ.

പലപ്പോഴും നാം ഒരു ഡോക്ടറെ ചെന്ന് കാണുമ്പോൾ നമ്മുടെ ശരീരത്തിന് പ്രമേഹം, കൊളസ്ട്രോൾ മറ്റു രോഗങ്ങൾ ഉണ്ട് എങ്കിൽ തീർച്ചയായും ഡോക്ടർ ഭക്ഷണം നിയന്ത്രണങ്ങൾ നമ്മോട് പറയാറുണ്ട്. പലതും കഴിക്കരുത് എന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ ഈ ഒരു ഇല നിങ്ങൾക്ക് ഭക്ഷണത്തിൽ എത്ര ഉൾപ്പെടുത്തുന്നു അത്രയും ഗുണം നൽകുമെന്ന് തീർച്ചയാണ്.

   

അതുകൊണ്ടുതന്നെ ഡോക്ടേഴ്സ് കഴിക്കരുത് എന്ന് ഒരിക്കലും പറയാത്ത ഒരു ഇലയാണ് ഇത്. ഒപ്പം തന്നെ ഒരുപാട് വർഷത്തെ ആയുസ്സ് ഇതിനുണ്ട് എന്നതുകൊണ്ട് തന്നെ ഒരു ചെടി നട്ടാൽ തന്നെ 10, 60 വർഷം നമുക്ക് ഉപയോഗിക്കാനുള്ള ഇല ഇതിൽ നിന്നുതന്നെ ലഭിക്കും. ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ളതും, നല്ല ഒരു ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കാൻ കഴിവുള്ളതും.

ശരീരത്തിന് ആവശ്യമായ ആരോഗ്യ ഗുണങ്ങളെല്ലാം തന്നെ പ്രധാനം ചെയ്യുന്നതുമായ ഒരു ഇലയാണ് മൾബറി ചെടിയുടെത്. മൾബറി ചെടി എന്നത് ഫ്രൂട്ട് തിന്നുന്നതിനു വേണ്ടി ആണ് നാം ഇതുവരെയും ഉപയോഗിച്ചു വന്നിട്ടുള്ളത്. അതുപോലെതന്നെ പട്ടുനൂൽ പുഴുവിന് ഭക്ഷണം ആയും ഈ ഇല നൽകാറുണ്ട്. ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ഇലയാണ്.

എന്നതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നു. എന്നാൽ ഒരിക്കലും ഇത് ചീത്ത തരത്തിലുള്ള പ്രോട്ടീൻ അല്ല എന്നതുകൊണ്ട് ശരീരത്തിന് വളരെയധികം ഗുണപ്രദമാണ്. സാധ്യമാകുന്നിടത്തോളം ദിവസത്തിൽ ഒരു തവണയെങ്കിലും ഇതിന്റെ ഇല ഉപയോഗിച്ച് തോരൻ ഉണ്ടാക്കി കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *