കേരളത്തിലെ മിക്കവാറും സ്ത്രീകളും പ്രസവാനന്തരം വയറു ചാടിയൊരവസ്ഥ കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. സ്ത്രീകൾ മാത്രമല്ല അമിതഭാരമുള്ള പുരുഷന്മാരിലും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാം. പ്രധാനമായും വയറിനകത്ത് കാണപ്പെടുന്ന മസിലുകൾക്ക് ഇടയിലുള്ള ഗ്യാപ്പ് വർദ്ധിക്കുന്നതാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം.
ഏറ്റവും അധികമായും എങ്ങനെയുള്ള അവസ്ഥ ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി നാം ശ്രദ്ധിക്കേണ്ടത് വ്യായാമം ചെയ്യുക എന്നത് തന്നെയാണ്. പ്രത്യേകിച്ച് ഒരു പ്രസവം കഴിയുന്ന സമയത്ത് സ്ത്രീകൾ വളരെ പെട്ടെന്ന് തന്നെ വ്യായാമം ചെയ്ത് അവരുടെ പഴയ ശരീര പ്രകൃതി തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കണം. പലരും ഈ കാര്യത്തിൽ ശ്രദ്ധ കൊടുക്കാത്ത കാരണം കൊണ്ടാണ് വയറുനിടയിൽ ഇത്തരത്തിലുള്ള ഗ്യാപ്പ്.
രൂപപ്പെടുന്നതും വയറ് കുടവയർ ആയി മാറുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യ ശീലത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കൂടുതൽ ഹെൽത്തി ആയ ജീവിതത്തിനും സഹായിക്കും. ഇത്തരത്തിലുള്ള ഒരു അവസ്ഥ നിങ്ങളുടെ ശരീരത്തിൽ ഉണ്ടോ എന്നത് തിരിച്ചറിയുന്നതിന് വേണ്ടി മലർന്നു കിടന്നുകൊണ്ട് കാല് രണ്ടും മടക്കി വെക്കുക.
ശേഷം മൂന്നു വിരലുകൊണ്ട് നിങ്ങളുടെ പൊക്കലിന്റെ ഭാഗത്ത് അമർത്തി നോക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ രണ്ടു സൈഡിലേക്കും വലിയ രീതിയിലുള്ള ഒരു ഗ്യാപ്പ് കൈകൊണ്ട് തന്നെ അനുഭവിക്കാൻ ആകും. നല്ല രീതിയിൽ വ്യായാമവും ഭക്ഷണ ശൈലിയും നിയന്ത്രണം കൊണ്ട് ഈ ശരീരപ്രകൃതി നിങ്ങൾക്ക് തിരിച്ച് നേടാനാകും. പ്രധാനമായും 40 കഴിഞ്ഞാൽ സ്ത്രീകളിലും ഈ അവസ്ഥ വളരെ സാധാരണമായി കാണപ്പെടുന്നു. തുടർന്ന് വീഡിയോ മുഴുവനായും കാണുക.