പ്രമേഹം നിങ്ങളുടെ ശരീരത്തിന് ഏതൊക്കെ രീതിയിൽ ബാധിക്കുന്നു എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. കാരണം പ്രമേഹത്തിന്റെ തീവ്രദ വർദ്ധിക്കും തോറും നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളായി നശിക്കും. പ്രധാനമായും പാൻക്രിയാസ് ഗ്രന്ഥിയിൽ നീർക്കെട്ട് ഉണ്ടാകാൻ ഈ പ്രമേഹം ഒരു പ്രധാന കാരണമാണ്. പാൻക്രിയാസ് ഗ്രന്ഥിയിൽ നീർക്കെട്ട് ഉണ്ടാകുന്ന ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഒരു മുഖ്യ കാരണം.
ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കുന്നത് പ്രമേഹം കൂടുന്നതാണ്. മിക്കപ്പോഴും നമ്മുടെ ശരീരത്തിന് 140 നു മുകളിലേക്ക് ആയി പ്രമേഹത്തിന്റെ ലെവൽ കൂടുന്നുണ്ട് എങ്കിൽ നിങ്ങൾ തീർച്ചയായും ഭക്ഷണവും ജീവിതശൈലിയും നിയന്ത്രിക്കണം. കാരണം ഈ പ്രമേഹത്തിന്റെ നോർമൽ ലെവൽ 200 ആണെങ്കിൽ കൂടിയും, 140 നു മുകളിലേക്ക് വരുംതോറും ഈ ഇൻസുലിൻ കൂടിക്കൊണ്ടിരിക്കും. പ്രത്യേകമായ പരിഗണനകൾ നൽകി നാം നോക്കേണ്ടത് നമ്മുടെ ഭക്ഷണത്തെ തന്നെയാണ്.
നിത്യേനെയുള്ള ഭക്ഷണത്തിൽ നമുക്ക് കാർബോഹൈഡ്രേറ്റ് ഒഴിവാക്കാനായാൽ നിങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും നല്ല ആരോഗ്യം സ്വന്തമാക്കാൻ ആകും. അത്രയും അപകടകാരിയായ ഒരു ഭക്ഷണമാണ് കാർബോഹൈഡ്രേറ്റ്. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും ഈ കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് തന്നെയാണ്. അന്നം തന്നെ വിഷമാകുന്ന സാഹചര്യമാണ് ഇന്നത്തെ നമ്മുടെ ജീവിതത്തിനുള്ളത്.
അതുകൊണ്ടുതന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി ഇതിന് പകരമായി പച്ചക്കറികൾ വേവിച്ചു കഴിക്കുന്ന രീതിയും, അതുപോലെതന്നെ റാഖി, തീനാ പോലുള്ള ധാന്യങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. പാവക്ക ജ്യൂസ് കഴിക്കുന്നത് പ്രമേഹം കുറയ്ക്കും എന്നൊരു തെറ്റിധാരണ പലർക്കും ഉണ്ട്. എന്നാൽ ഇതുകൊണ്ട് ശരീരത്തിന് ചില നല്ല ഗുണങ്ങൾ ലഭിക്കുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നത്.