എത്ര വലിയ വളം കടി നിസാരമായി മാറ്റാൻ ഇനി വെളുത്തുള്ളി ഉപയോഗിക്കാം

അഴുക്കുവെള്ളവും ചളിയും നിറഞ്ഞ ഭാഗങ്ങളിൽ നടക്കുമ്പോൾ സാധാരണയായി ആളുകൾക്ക് കാൽപാദങ്ങളുടെ അടിഭാഗത്തായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് വളം കടി എന്നത്. സാധാരണയായി മഴക്കാലം ആകുമ്പോൾ ഈ അവസ്ഥയിലെ കാഠിന്യത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നതും കാണാം. നിങ്ങളുടെ കാൽ പാദത്തിനടിയിലോ വിരലുകൾക്കിടയിലോ ഇത്തരത്തിലുള്ള വളം കടി എന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ.

   

തീർച്ചയായും ഇതിനുവേണ്ടി ചികിത്സകൾ നേടേണ്ടത് ആവശ്യമാണ്. പലപ്പോഴും മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ വാങ്ങി ഉപയോഗിക്കുന്ന മരുന്നുകൾ ചിലപ്പോൾ മറ്റ് അലർജി പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ സഹായത്തോടെയോ മറ്റു ചികിത്സ നേടുന്നതാണ് ഉത്തമം. പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് സൈഡ് എഫക്ടുകളില്ലാതെ.

ഇത്തരം പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല രീതിയാണ്. ഇത്തരത്തിൽ നിങ്ങളുടെ കാൽപാദങ്ങൾക്ക് താഴെയായി കാണപ്പെടുന്ന വള്ളംകളി എന്ന അവസ്ഥയിൽ പൂർണമായും ഭേദമാക്കാനും മനോഹരമായി കാൽപാദങ്ങൾ സ്വന്തമാക്കാനും നിങ്ങൾക്ക് ഈ പ്രകൃതിദത്തമായ മാർഗം വീട്ടിൽ തന്നെ പരീക്ഷിക്കാം. നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള.

നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ആണ് ഇതിനുവേണ്ടി ഏറ്റവും ആദ്യം ആവശ്യമായി വരുന്നത്. ഇതിലേക്ക് അര ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി കൂടി ചേർത്തു കൊടുക്കാം. അല്പം മേളം വെള്ളം ചേർക്കാതെ ഇത് നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കിയെടുത്ത് ഇതിലേക്ക് അര ടീസ്പൂൺ അളവിൽ ചെറുനാരങ്ങാനീരും അര ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ശേഷം കാലിപാദങ്ങളിൽ പുരട്ടിയിടാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.