ഒരു ചൂല് മതി നിങ്ങളുടെ വീട് നശിച്ചു പോകാൻ.

ചൂല് എന്നത് വൃത്തികേടുകൾ അടിച്ചുവാരുന്ന ഒരു വസ്തുവാണ് എന്നതുകൊണ്ട് തന്നെ ഒരു വീട്ടിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ചൂല് സൂക്ഷിക്കുന്നതിന് പ്രത്യേകമായ സ്ഥാനവും രീതിയും എല്ലാമുണ്ട്. ഒരു ചൂല് ഒരു വീട്ടിൽ സൂക്ഷിക്കുമ്പോൾ അതിന്റെ കൃത്യമായ രീതിയിൽ അല്ല വയ്ക്കുന്നത് എങ്കിൽ നിങ്ങളുടെ വീടിനെ വലിയ ദോഷങ്ങൾ വന്നുചേരാൻ കാരണമാകും.

   

പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ ചൂല് സൂക്ഷിക്കുന്നത് വീടിന്റെ വടക്കു പടിഞ്ഞാറ് മൂലയിൽ ആയിരിക്കണം. ഈ ഭാഗം ഒഴികെ മറ്റേത് ഭാഗത്ത് ചൂല് സൂക്ഷിക്കുകയാണെങ്കിലും നിങ്ങളുടെ വീട്ടിലേക്ക് വലിയ ദോഷങ്ങൾ വരുന്നതിനും കടബാധ്യതകൾ ഉണ്ടാകുന്നതിനും ഇടയാകും. കൃത്യമായി വടക്കുഭാഗവും പടിഞ്ഞാറ് ഭാഗവും കൂടിച്ചേരുന്ന ഭാഗത്തായിരിക്കണം ചൂല് സൂക്ഷിക്കേണ്ടത്.

ഇത് വീടിനകത്തായാലും പുറത്തായാലും പ്രശ്നമല്ല. പല സ്ത്രീകളും ചെയ്യുന്ന ഒരു തെറ്റാണ് വീടിന്റെ അടുക്കളയിൽ ചൂല് ചുമ്മാതെ അലക്ഷ്യമായി കൊണ്ട് ഇടുന്നു എന്നുള്ളത്. ഒരിക്കലും ഇത്തരത്തിലുള്ള തെറ്റ് നിങ്ങൾ ചെയ്യരുത് കാരണം ഇങ്ങനെ ചെയ്യുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകും. കൃത്യമായി വടക്ക് പടിഞ്ഞാറ് മൂലയിൽ നിലത്ത് നിവർത്തി ഇടുന്ന രീതിയിൽ ആയിരിക്കണം ചൂല് സൂക്ഷിക്കേണ്ടത്.

ഒരു വീട്ടിൽ മൂന്ന് ജോലി കൂടുതൽ ചൂലുകൾ ഉപയോഗിക്കുന്നതും തെറ്റായ രീതിയാണ്. കൃത്യമായ പറയുകയാണെങ്കിൽ അടുക്കള അടിച്ചു വരുന്നതിന് ഒരു ചൂലും, വീടിന്റെ ബാക്കി ഭാഗങ്ങൾ അടിച്ചു മാറുന്നതിന് ഒരു ചൂലും, മുറ്റം അടിച്ചുവാരുന്ന മറ്റൊരു ചുലും. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ചൊവ്വ വെള്ളി എന്നീ ദിവസങ്ങളിൽ വീട്ടിലേക്ക് പുതിയ ചുൽ മേടിക്കാനോ പഴയ ചൂല് ഉപേക്ഷിക്കാനും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *