ജീവിതത്തിൽ ഒരുതവണയെങ്കിലും ഇത് ഉപയോഗിക്കാത്തവർ ഉണ്ടാകില്ല പക്ഷേ ഇതിന്റെ ഈ ഗുണങ്ങൾ അറിയാമോ

ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്ന ഒരേയൊരു ഘടകമേ നമുക്ക് പലപ്പോഴും അറിയുള്ളൂ. എച്ച് ടു ഓ എന്ന ജലത്തിന്റെ ഘടകങ്ങളാണ് ഇവ. എന്നാൽ ഹൈഡ്രജനും ഓക്സിജനും ഇതുപോലെ കൂടിച്ചേരുന്ന മറ്റൊരു വസ്തുവാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഹൈഡ്രജൻ പെറോക്സൈഡ് ജീവിതത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ഉപയോഗിച്ചിരിക്കും. ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളെ ഉണക്കുന്നതിന്.

   

ഹൈഡ്രജൻ പെറോക്സൈഡ് അൽപ്പം എടുത്ത് പുരട്ടി കൊടുക്കാം. ഹോസ്പിറ്റലുകളിൽ പോലും ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. വളരെ സുലഭമായി തുച്ഛമായ വിലയിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും കിട്ടുന്ന ഇത് ഒരു ബോട്ടിൽ എങ്കിലും വീട്ടിൽ വാങ്ങി സൂക്ഷിക്കുക. തീർച്ചയായും ഇതുകൊണ്ട് ഒരുപാട് തരത്തിലുള്ള ഗുണങ്ങൾ ഉണ്ട് എന്നതുകൊണ്ടുതന്നെ നിങ്ങൾക്ക് ദിവസത്തിൽ .

ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കാനാകും. മുറിവുകൾ ഉണക്കുന്നതിനു വേണ്ടി മാത്രമല്ല നല്ല ഒരു മൗത്ത് വാഷ് ആയും ഇത് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി അര ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ് നല്ലപോലെ യോജിപ്പിച്ച ശേഷം ഏതെങ്കിലും ഒരു സമയത്ത് മൗത്ത് വാഷ് ചെയ്യാം. തുണികളിലും മറ്റും പറ്റിപ്പിടിച്ച് ഇളകാത്ത കറിയെ പോലും ഇല്ലാതാക്കാൻ ഈ ഹൈഡ്രജൻ.

പെറോക്സൈഡ് ഉപയോഗിക്കാം. എന്നാൽ ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ലയിപ്പിച്ച് ശേഷം കറയുള്ള ഭാഗത്ത് നല്ലപോലെ പുരട്ടി കഴുകിയെടുക്കാം. അല്പം വിനാഗിരിയും ഹൈഡ്രജൻ പെറോക്സൈഡ് ഒരുപോലെ യോജിപ്പിച്ച ശേഷം തറ തുടയ്ക്കുന്നതിനും തറയിൽ പറ്റിപ്പിടിച്ച കറ ഇളക്കുന്ന സാധിക്കും. ഇത്രയേറെ ഗുണങ്ങൾ ഉള്ള ഇത് നിങ്ങൾക്ക് ഒരു ബോട്ടിലെങ്കിലും വീട്ടിൽ സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *