സിങ്കിലേ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാം

സമയത്തിനുള്ളിൽ തന്നെ ഉണ്ടാകുന്ന അഴുക്ക് നീക്കം ചെയ്ത് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ വരുത്താൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നമുക്ക് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക.

   

എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിലുള്ള മാറ്റം വരുത്താനും നമുക്ക് സാധിക്കുന്നു.

അതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ അറിഞ്ഞിരിക്കുക. പ്ലാസ്റ്റിക് കുപ്പിയെടുത്തതിനുശേഷം അതിൻറെ പകുതി വരെ വെള്ളം നിറക്കുകയും അതിൽ കാൽ ഭാഗം വിനാഗിരിയും അല്പം സോഡാപ്പൊടിയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഈ കുപ്പി സിംഗിൾ വെള്ളം പോകുന്ന ഹോളിലേക്ക് കമഴ്ത്തി വെച്ചു കൊടുത്തതിനു ശേഷം നല്ല രീതിയിൽ പ്രസ്സ് ചെയ്തു കൊടുക്കുക.

ഇത്തരത്തിൽ സിങ്ക് വൃത്തിയാക്കി എടുത്തതിനു ശേഷം വിനാഗിരിയും സോഡാപ്പൊടിയും ഇട്ടു കൊടുക്കുക . വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം ഇതുകൊണ്ട് സാധിക്കുന്നു. പാറ്റ പല്ലി എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ വേണ്ടി സോഡാപ്പൊടിയിലേക്ക് അല്പം പിടിച്ച പഞ്ചസാര ചേർത്ത് വെച്ചു കൊടുത്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *